Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിപ: സിവിൽ പൊലീസ്​...

നിപ: സിവിൽ പൊലീസ്​ ഒാഫീസർ പരീക്ഷ മാറ്റിവെച്ചു

text_fields
bookmark_border
നിപ: സിവിൽ പൊലീസ്​ ഒാഫീസർ പരീക്ഷ മാറ്റിവെച്ചു
cancel

കോഴിക്കോട്​: നിപ വൈറസ്​ ബാധയുടെ പശ്​ചാത്തലത്തിൽ മെയ്​ 26ന്​ നടക്കേണ്ടിയിരുന്ന സിവിൽ പൊലീസ്​ ഒാഫീസർ തസ്​തികയിലേക്കുള്ള പി.എസ്​.സിയുടെ പരീക്ഷ മാറ്റിവെച്ചു. മെയ്​ 31 വരെ കോഴിക്കോട്​ ജില്ലയിൽ നടക്കേണ്ടിയിരുന്ന പൊതുപരിപാടികളെല്ലാം മാറ്റിവെക്കാൻ നിർദേശിച്ചിരിക്കുന്ന സാഹചര്യത്തിലാണ്​ പി.എസ്​.സിയും പരീക്ഷ മാറ്റിയത്​. പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും.

6,56,058 പേരാണ്​ സിവിൽ പൊലീസ്​ ഒാഫീസർ പരീക്ഷക്കായി അപേക്ഷിച്ചിരിക്കുന്നത്​. ഇതിൽ 5,25,352 പേരാണ്​ പരീക്ഷയെഴുതുന്നതിനുള്ള കൺഫർമേഷൻ നൽകിയത്​. ഇതിൽ തന്നെ 4,65,352 പേരാണ്​ ഹാൾ ടിക്കറ്റ്​ ഡൗൺലോഡ്​ ചെയ്​ത്​ എടുത്തിരിക്കുന്നത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psckerala newsmalayalam newscivil police officerNipah Virus
News Summary - Civil police officer exam resheduled-Kerala news
Next Story