സീ മ്യൂസിക്കിനു വേണ്ടി സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്യുന്ന ആദ്യ ഹിന്ദി ആൽബം 'തു ഹി ഹേ മേരി സിന്ദഗി' ഫസ്റ്റ് ലുക്ക്...
കൊച്ചുമകൾ ആരാധ്യ ബച്ചനൊപ്പം ഒരു മ്യൂസിക് ആൽബം ഒരുക്കാനുള്ള പുറപ്പാടിലാണ് ബോളിവുഡിെൻറ ബിഗ് ബി അമിതാബ് ബച്ചൻ....
സുഹാർ: ക്രിസ്മസിെൻറ ഭാഗമായി സുഹാറിലെ സംഗീത പ്രേമികൾ ഒരുക്കിയ 'ദിവ്യനക്ഷത്രം' സംഗീത...
"പലനാളായ് തേടുന്ന മിഴിയാണവൾ, ആനാളിൽ ഞാൻ കണ്ട നിറമാണവൾ...' മലയാളിയുടെ സ്വന്തം ഭാവഗായകൻ പി. ജയചന്ദ്രൻ്റെ പ്രണയാർദ്ര...
വയനാട്ടിലെ ആദിവാസികളെ പരമ്പരാഗതമായി ചിത്രീകരിച്ചു വരുന്ന രീതിക്ക് ഒരു തിരുത്താണ് വിഡിയോയിലൂടെ അണിയറക്കാർ നൽകുന്നത്
റിയാദിലെ പ്രവാസികളാണ് ‘നന്മ മനസ്സുകള്‍’ എന്ന മ്യൂസിക് ആല്‍ബം പുറത്തിറക്കിയത്
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ നാൽപ്പത്തിയൊമ്പത് വർഷങ്ങൾ കോർത്തിണക്കി ഏഴ് ഭാഷകളിലായി മ്യൂസിക് ആൽബം തയാറാകുന്നു....
ഒാണത്തിന് പോലും അവധിയെടുക്കാതെ കോവിഡ് സെൻററുകളിലും മറ്റും സേവനത്തിൽ മുഴുകിയിരിക്കുന്ന ആരോഗ്യപ്രവർത്തകർക്കുള്ള...
ഇത്തവണ തൃശ്ശൂർ ആറാട്ടുപുഴയിലെ വിദ്യാധരൻ മാസ്റ്ററുടെ വീട്ടിൽ സന്തോഷത്തിെൻറ പൂക്കളങ്ങളാണ് വിടരുന്നത്. ലോകം മുഴുവൻ...
നടന് ജാഫര്‍ ഇടുക്കിയെ പ്രധാന കഥാപാത്രമാക്കി സലാവുദ്ദീന്‍ അബ്ദുള്‍ ഖാദര്‍ സംവിധാനം ചെയ്യുന്ന ബക്രീദ് സംഗീത ആല്‍ബം...
‘വിളക്കാണ് മാലാഖമാർ’ എന്ന പേരിലാണ് ആൽബം പുറത്തിറക്കിയത്
മലപ്പുറം: കണ്ണീരിൻ ആഴക്കടലിൽ നിന്നും ഞാൻ തേങ്ങിടുന്നു..കരുണ ചൊരിയണെൻറ നാഥാ...അരക്ക് താഴെ തളർന്ന പടിഞ്ഞാറ്റുംമുറിയിലെ...
കോഴിക്കോട്: റമദാനിലേക്കവതീർണമായ ഖുർആെൻറ പോരിശയും മഹനീയ മാസത്തിെൻറ ശ്രേഷ്ഠതയും വിവരിക്കുന്ന മധുരമനോഹരമായ...
കോഴിക്കോട്: നടിയും ഗായികയുമായ മഡോണ സെബാസ്റ്റ്യൻ പുതിയ സംഗീത ആൽബവുമായി രംഗത്ത്. ‘ഭൂമി’ എന്ന് പേരിട്ട സംഗീത ആൽബ ത്തിലെ...