Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right'ഹജ്ജി​െൻറ ഇശൽ' സംഗീത...

'ഹജ്ജി​െൻറ ഇശൽ' സംഗീത ആൽബം പുറത്തിറക്കി

text_fields
bookmark_border
ഹജ്ജി​െൻറ ഇശൽ സംഗീത ആൽബം പുറത്തിറക്കി
cancel
camera_alt

ഹജ്ജി​െൻറ ഇശൽ’ സംഗീത ആൽബത്തി​െൻറ പോസ്​റ്റർ  

കുവൈത്ത്‌ സിറ്റി: ബലി പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച്‌ ഹബീബുല്ല മുറ്റിച്ചൂർ സംവിധാനം ചെയ്ത 'ഹജ്ജി​െൻറ ഇശൽ' സംഗീത ആൽബം പുറത്തിറക്കി.മുജ്തബ ക്രിയേഷൻസി​െൻറ ബാനറിൽ ബി.ഇ.സി എക്സ്ചേഞ്ചി​െൻറ സഹകരണത്തോടെയാണ്​ ആൽബം നിർമിച്ചത്‌.

ബാപ്പു വെള്ളിപറമ്പ് രചനയും പ്രകാശ് മണ്ണൂർ സംഗീതവും ഓർകസ്ട്രയും നിർവഹിച്ച ആൽബത്തിലെ ഗാനങ്ങൾ ആലപിച്ചതും ഹബീബുള്ള മുറ്റിച്ചൂരാണ്​. ഓസ്കാർ മീഡിയയും അമ്മാസ് വിഡിയോസും ചേർന്നാണു ആൽബം ചിത്രീകരിച്ചത്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:music album
News Summary - Released the music album 'Hajji's Ishaal'
Next Story