Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകൊച്ചുമകൾ...

കൊച്ചുമകൾ ആരാധ്യക്കൊപ്പം മ്യൂസിക്​ ആൽബവുമായി ബച്ചൻ

text_fields
bookmark_border
കൊച്ചുമകൾ ആരാധ്യക്കൊപ്പം മ്യൂസിക്​ ആൽബവുമായി ബച്ചൻ
cancel

കൊച്ചുമകൾ ആരാധ്യ ബച്ചനൊപ്പം ഒരു മ്യൂസിക്​ ആൽബം ഒരുക്കാനുള്ള പുറപ്പാടിലാണ്​ ബോളിവുഡി​െൻറ ബിഗ്​ ബി അമിതാബ്​ ബച്ചൻ. 78കാരനായ ബച്ചൻ ഒമ്പത്​ വയസുകാരിയായ ആരാധ്യക്കൊപ്പം സ്​റ്റുഡിയോയിൽ ഇരിക്കുന്ന ചിത്രങ്ങൾ അദ്ദേഹം തന്നെ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്​. ആരാധ്യയുടെ അച്ഛൻ അഭിഷേകും അമ്മ ​െഎശ്വര്യ റായ്​യും പ്രോത്സാഹനവുമായി ഒപ്പമുണ്ട്​.

നാളെ പുലരും.... ആഘോഷങ്ങൾ ആരംഭിക്കും.. പക്ഷെ എന്തിന്​... അത്​ മറ്റൊരു ദിവസവും മറ്റൊരു വർഷവുമാണ്​... വലിയ കാര്യം... കുടുംബത്തോടൊപ്പം സംഗീതം ചെയ്യുന്നതാണ്​ നല്ലത്​... ബച്ചൻ ചിത്രങ്ങളുടെ അടിക്കുറിപ്പായി എഴുതി. എന്തായാലും ബച്ചൻ കുടുംബത്തി​െൻറ പുതിയ ഉദ്യമത്തിനായി കാത്തിരിക്കുകയാണ്​ ആരാധകർ. നിരവധിയാളുകളാണ്​ പ്രതികരണവുമായി എത്തിയത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amitabh Bachchanmusic albumAaradhya
News Summary - Amitabh Bachchan Aaradhya make music
Next Story