Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right'ദിവ്യനക്ഷത്രം' സംഗീത...

'ദിവ്യനക്ഷത്രം' സംഗീത ആൽബം ഇന്ന്​ പുറത്തിറങ്ങും

text_fields
bookmark_border
ദിവ്യനക്ഷത്രം സംഗീത ആൽബം ഇന്ന്​ പുറത്തിറങ്ങും
cancel
camera_alt

ആ​ൽ​ബ​ത്തി​െൻറ ക​വ​ർ 

സു​ഹാ​ർ: ക്രി​സ്​​മ​സി​െൻറ ഭാ​ഗ​മാ​യി സു​ഹാ​റി​ലെ സം​ഗീ​ത പ്രേ​മി​ക​ൾ ഒ​രു​ക്കി​യ 'ദി​വ്യ​ന​ക്ഷ​ത്രം' സം​ഗീ​ത ദൃ​ശ്യ​വി​രു​ന്ന്​ ഇ​ന്ന്​ പു​റ​ത്തി​റ​ങ്ങും. ഐ ​മാ​ജി​ക് സു​ഹാ​റി​െൻറ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന സം​ഗീ​ത ആ​ൽ​ബ​ത്തി​െൻറ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്​ ​ഫാ. ​പോ​ൾ ജേ​ക്ക​ബ്​ ആ​ണ്. ജോ​ബി​ൻ.​ജി.​ജോ​സ​ഫി​െൻറ​യാ​ണ്​ സം​ഗീ​തം. ​െഎ ​മാ​ജി​ക്ക്​ ത​ന്നെ​യാ​ണ്​ ഛായാ​ഗ്ര​ഹ​ണ​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഫാ. ​പോ​ൾ ജേ​ക്ക​ബ്, ആ​ൻ ലെ ​ജോ​ബി​ൻ, ആ​ഷി​ക്. ലി​ഡി​യ എ​ന്നി​വ​രാ​ണ്​ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​മാ​െൻറ ഭൂ​പ്ര​കൃ​തി മ​നോ​ഹ​ര​മാ​യി ഒ​പ്പി​യെ​ടു​ത്ത്​ ദൃ​ശ്യ​ചാ​രു​ത​യോ​ടെ​യാ​ണ്​ ആ​ൽ​ബം സം​ഗീ​താ​സ്വാ​ദ​ക​രി​ലേ​ക്ക്​ എ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:music album
Next Story