Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോഗ്യപ്രവർത്തകർക്ക്​ ആദരവുമായി മ്യൂസിക്​ ആൽബം; 'നിറമെഴും ഓർമ്മകൾ'

text_fields
bookmark_border
ആരോഗ്യപ്രവർത്തകർക്ക്​ ആദരവുമായി മ്യൂസിക്​ ആൽബം; നിറമെഴും ഓർമ്മകൾ
cancel

ഒാണത്തിന്​ പോലും അവധിയെടുക്കാതെ കോവിഡ്​ സെൻററുകളിലും മറ്റും സേവനത്തിൽ മുഴുകിയിരിക്കുന്ന ആരോഗ്യപ്രവർത്തകർക്കുള്ള ആദരവായി 'നിറമെഴും ഒാർമ്മകൾ' എന്ന സംഗീത ആൽബം. രാജീവ്​ വൈദ്യ എഴുതി സംവിധാനം ചെയ്​തിരിക്കുന്ന ആൽബത്തിൽ പാടിയിരിക്കുന്നത്​ മഹേഷ്​ മോഹനാണ്​. ​

നടനും സംവിധായകനുമായ മധുപാൽ, നടി ശീലു എബ്രഹാം എന്നിവരാണ്​ ആൽബത്തിൽ മുഖ്യ വേഷത്തിലെത്തുന്നത്​. പാട്ടി​െൻറ വരികൾ എഴുതിയതും അതിന്​ സംഗീതം നൽകിയിരിക്കുന്നതും അരവിന്ദ്​ ഉഷ സുരേന്ദ്രനാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - NIRAMEZHUM ORMAKAL MUSICAL TRIBUTE
Next Story