കൊച്ചി: സംവിധായകനെ ഒഴിവാക്കിയാൽ മാത്രേമ താൻ ഇനി ആ സീരിയലിൽ തുടരൂവെന്ന് നടി നിഷ സാരംഗ്....
കൊച്ചി: സീരിയൽ സംവിധായകനിൽനിന്ന് മോശം അനുഭവമുണ്ടായെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയ നടിക്ക് മമ്മൂട്ടി പിന്തുണ അറിയിച്ചു....
സ്ത്രീ വിരുദ്ധ, ജാതിവിരുദ്ധ സംഭാഷണങ്ങൾ എഴുതിയതിൽ ഖേദിക്കുന്നുവെന്ന തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കരുടെ പ്രസ്താവനയെ...
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയും ഡബ്ല്യൂ.സി.സിയും തമ്മിലുള്ള വിവാദങ്ങൾക്കിടെ ദിലീപിനെ നായകനാക്കി സിനിമ...
ദോഹ: കുറ്റക്കാരനല്ലെന്ന് തെളിയുന്നതുവരെ നടൻ ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കരുതെന്ന് നടൻ മാമുക്കോയ. താൻ അമ്മയുടെ...
തൃശൂർ: നടി ആക്രമണം ഇതിവൃത്തമാക്കി അഡ്വ. ആളൂരിന്റെ സിനിമയുമായി ബന്ധെപ്പട്ട് ഒരു കരാറിലും ഏർപ്പെട്ടിട്ടിെല്ലന്ന്...
തൃശൂര്‍: വിവാദ കേസുകളിലൂടെ ശ്രദ്ധേയനായ അഭിഭാഷകൻ ബി.എ. ആളൂര്‍ ചലച്ചിത്ര മേഖലയിലേക്ക്. നടി ആക്രമിക്കപ്പെട്ട സംഭവം...
കൊച്ചി: ഇൗ മാസം ഏഴിന് പുറത്തിറങ്ങാനിരുന്ന ‘തീറ്റ റപ്പായി’ സിനിമയുടെ റിലീസിങ് എറണാകുളം അഡീഷനൽ സെഷൻസ് കോടതി...
തിരുവനന്തപുരം: 'അമ്മ'യിൽ ഏത് എം.പിയും എം.എൽ.എയും ഉണ്ടായാലും സർക്കാർ ഇരക്കൊപ്പമായിരിക്കുമെന്ന് സാംസ്കാരിക മന്ത്രി...
തൃശൂർ: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മയിൽ തിരിച്ചെടുത്ത സംഭവത്തിൽ പ്രതികരിക്കാതെ നീരസം പ്രകടിപ്പിച്ച് നടൻ...
ലഫ്റ്റനന്റ് കേണൽ അടക്കം പരമോന്നത ബഹുമതികൾ മോഹൻ ലാൽ ഒഴിയണമെന്ന് യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ ഇടത് എം.പിക്കും എം.എൽ.എമാർക്കും എതിരെ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ....
തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടി അടക്കം നാലു പേർ രാജിവെച്ച സംഭവത്തിൽ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' നിലപാട്...
കോഴിക്കോട്: മലയാള സിനിമയിലെ പുരുഷാധിപത്യവാഴ്ച ഏറ്റവും അശ്ലീലമായ ഭാവം പ്രകടിപ്പിക്കുകയാണെന്ന് മന്ത്രി തോമസ് ഐസക്. വളരെ...