ന്യൂയോർക്ക്: വിദേശത്ത് രണ്ടുമലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. അമേരിക്ക ചിക്കാഗോയിലെ ഡെസ്പ്ലെയ ിൻസിൽ...
മക്ക: മലയാളിയെ മരിച്ച നിലയിൽ താമസസ്ഥലത്ത് കണ്ടെത്തി. കണ്ണൂർ അഞ്ചരക്കണ്ടി മുണ്ടംമട്ട സ്വദേശി നളേറ്റിൽ മുഹമ്മ ദ് ആണ്...
ജിദ്ദ: ഹൃദയാഘാതം സംഭവിച്ചു മലയാളി മരിച്ചു. മലപ്പുറം ജില്ലയിൽ കൊളപ്പുറം ആസാദ് നഗർ സ്വദേശി തൊട്ടിയില്‍ ഹസ്സൻ ആണ ്...
റിയാദ്: റിയാദിലെ മലയാളി പൊതുസമൂഹത്തിന് ചിരപരിചിതനായ ആലപ്പുഴ കുട്ടനാട് നെടുമുടി സ്വദേശി പുത്തൻചിറ ഹൗസിൽ ആൻഡ ്രൂസ്...
അബൂദബി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് അബൂദബിയിൽ മരിച്ചു. പത്തനംതിട്ട കുളത്തൂരിനു സമീ പം പടിമോൻ...
ദോഹ: മലപ്പുറം പടപ്പറമ്പ് സ്വദേശി പരേതനായ നെച്ചിതടത്തിൽ കുഞ്ഞാലി (എക്സ് മിലിറ്ററി) യുടെ മകൻ ശിഹാബുദ്ദീൻ (38) ദ ...
റിയാദ്: സൗദി അറേബ്യയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കൊണ്ടോട്ടി പോത്തു വെട്ടിപ്പാറ സ്വദേശി പരേതനാ യ...
ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ച മലയാളിയായ നഴ്സിൻെറ കുഞ്ഞിനും കോവിഡ്. ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂ ട്ടിലെ...
പാലക്കാട്: കോയമ്പത്തൂരിൽ മരിച്ച പാലക്കാട് സ്വദേശിക്ക് കോവിഡ് ബാധയുണ്ടായിരുന്നതായി കണ്ടെത്തി. പാലക് കാട് നൂറണി...
പത്തനംതിട്ട: മണിക്കൂറുകളുടെ വ്യത്യാസത്തിൽ വൃദ്ധ ദമ്പതികൾ അമേരിക്കയിൽ നിര്യാതരായ ി. പ്രക്കാനം...
തിരുവനന്തപുരം: ലോകരാജ്യങ്ങളിൽ കോവിഡ് പടർന്നുപിടിച്ച സാഹചര്യത്തിൽ പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി പി ണറായി വിജയൻ...
മുംബൈ: സാക്കിനാക്കയിലെ പരേര വാഡിയിൽ താമസിക്കുന്ന അശോകൻ (60) ആണ് മരിച്ചത്. ഇയാൾ തലശ്ശേരി സ്വദേശിയാണ്. മ്യതദേഹം ഘാട്...
ന്യൂയോര്‍ക്ക്: കോവിഡ് ബാധിച്ച് അമേരിക്കയിൽ മലയാളിയാണ് മരിച്ചു. പത്തനംതിട്ട ഇലന്തൂർ സ്വദേശിയും അമേരിക്കയിൽ എം.ടി.എ....
കോവിഡ്-19 പടരുന്ന യു.കെയിലെ കാഴ്ചകൾ ഇംഗ്ലണ്ടിൽ താമസമാക്കിയ മലപ്പുറം മഞ്ചേരി സ്വദേശി ജെയ്സ് സാലി ജോബ്...