Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമൂന്ന്​ മാസമായി...

മൂന്ന്​ മാസമായി മോർച്ചറിയിൽ സൂക്ഷിച്ച മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

text_fields
bookmark_border
മൂന്ന്​ മാസമായി മോർച്ചറിയിൽ സൂക്ഷിച്ച മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു
cancel

ദുബൈ: മൂന്ന്​ മാസമായി ദുബൈയിലെ മോർച്ചറിയിൽ സൂക്ഷിച്ച മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. തൃശൂർ ചെന്ത്രാപ്പിന്നി കോഴിത്തുമ്പ്​ മതിലകത്ത്​ വീട്ടിൽ മുഹമ്മദ്​ നസീറാണ്​ (48) മരിച്ചത്​.

ഡിസംബറിൽ മരിച്ച നസീറിന്‍റെ മൃതദേഹം ആളെ തിരിച്ചറിയാത്തതിനെ തുടർന്ന്​ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ​പൊലീസിൽ നിന്ന്​ വിവരം അറിയിച്ചതിനെ തുടർന്ന്​ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി ഇടപെട്ടാണ്​ ബന്ധുക്കളെ കണ്ടെത്തിയത്​.

പിതാവ്​: മുഹമ്മദ്​. മാതാവ്​: നബീസ. ഭാര്യ: ഷീബ. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalayaliThrissur News
News Summary - The body of the Malayali man was identified
Next Story