‘എന്നെ പൊലീസ് പിടിച്ചുകൊണ്ടുപോവുമ്പോള്‍ എന്‍െറ ഇളയ പെങ്ങള്‍ക്ക് 12 വയസ്സായിരുന്നു. ഇന്ന് അവളുടെ കുട്ടിക്ക് 12...
മന്ത്രിസഭ അധികാരമേറ്റ് നാളുകള്‍ പിന്നിടുന്നതിനുമുമ്പേ ഭരണമുന്നണിയില്‍ നാമ്പെടുത്ത അഭിപ്രായഭേദം കൗതുകകരവും എന്നാല്‍...
48 രാജ്യങ്ങള്‍ ചേര്‍ന്ന ആണവദാതാക്കളുടെ സംഘത്തില്‍ (എന്‍.എസ്.ജി) അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമത്തിന് രാഷ്ട്രപതി പ്രണബ്...
ജപ്പാന് സന്ദര്‍ശനം നടത്തുന്ന യു.എസ് പ്രസിഡന്റ് ബറാക് ഒബാമ വെള്ളിയാഴ്ച ഹിരോഷിമനഗരം സന്ദര്‍ശിക്കുമ്പോള്‍ രണ്ടാം...
ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ സംഘ്പരിവാര്‍ സംഘടനയായ ബജ്റംഗ് ദളിന്‍െറ നേതൃത്വത്തില്‍ നടന്ന ആയുധപരിശീലന പരിപാടിയുടെ...
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍െറ നേതൃത്വത്തില്‍ 19 അംഗ ഇടതുജനാധിപത്യമുന്നണി മന്ത്രിസഭ ഇന്നു വൈകീട്ട്...
ഇറാനുമായി സഹകരണത്തിന്‍െറ പുതിയ വാതിലുകള്‍ തുറക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളിലെ നാഴികക്കല്ലായി മാറുകയാണ് പ്രധാനമന്ത്രി...
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കണ്ണൂരിലും തൃശൂരിലും നടന്ന രാഷ്ട്രീയക്കൊലകളും സംസ്ഥാനത്ത് അങ്ങിങ്ങായി നടന്ന സംഘര്‍ഷങ്ങളും...
കഴിഞ്ഞ കുറേ നാളുകളായി വരള്‍ച്ചയുടെയും ചൂടിന്‍െറയും വര്‍ത്തമാനങ്ങളായിരുന്നു നമുക്കെല്ലാം പങ്കുവെക്കാനുണ്ടായിരുന്നത്....
രാജവാഴ്ചയുടെ നൈരന്തര്യം ഒരു പിറവികൊണ്ട് സാധ്യമാവുമെങ്കിലും ജനാധിപത്യത്തിന്‍െറ നിലനില്പിനു കോടിക്കണക്കിനു മനുഷ്യരുടെ...
വോട്ടെടുപ്പ് അടുത്തത്തെിയിരിക്കെ അടിസ്ഥാന വിഷയങ്ങളില്‍നിന്ന് ജനശ്രദ്ധ മാറ്റാനുള്ള ശ്രമങ്ങളുണ്ടോ എന്ന്...
സമീപകാലത്ത് രാജ്യം നേരിട്ട അതിഭയങ്കരമായ വരള്‍ച്ചയും കുടിവെള്ള ക്ഷാമവും കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാറും...
ജിഷ എന്ന ദലിത് നിയമവിദ്യാര്‍ഥിനിയുടെ അതിദാരുണമായ കൊലപാതകത്തോടുള്ള രോഷം അഞ്ചുദിനത്തിനുശേഷം പതഞ്ഞുപൊന്തുകയാണ് ഓരോ...
അഞ്ചു വര്‍ഷമായി മനുഷ്യക്കശാപ്പും തുല്യതയില്ലാത്ത മനുഷ്യാവകാശ ധ്വംസനങ്ങളും അനുസ്യൂതം തുടരുന്ന സിറിയയില്‍ സമാധാന...