ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന്‍െറ (ബി.സി.സി.ഐ) ഭരണനിര്‍വഹണത്തില്‍ സമൂലമായ മാറ്റം നിര്‍ദേശിച്ച് ജസ്റ്റിസ്...
സാമ്പത്തിക, സാമൂഹികരംഗങ്ങളില്‍ രാജ്യം നേടിക്കൊണ്ടിരിക്കുന്ന പുരോഗതിയെ സംബന്ധിച്ച ഇന്ത്യക്കാരുടെ വീരസ്യങ്ങളെ...
നൂറിലേറെ പൗരന്മാരെ രക്തസാക്ഷികളാക്കി ഞെട്ടിക്കുന്നതും ഉത്കണ്ഠജനകവുമായ പട്ടാള അട്ടിമറിശ്രമത്തെയാണ് തുര്‍ക്കിയിലെ ജനങ്ങളും...
കേന്ദ്രത്തില്‍ അധികാരക്കസേരയിലിരിക്കുന്ന രാഷ്ട്രീയ യജമാനന്മാരുടെ ഇംഗിതങ്ങള്‍ നടപ്പാക്കാനാണ് രാജ്ഭവനില്‍ തങ്ങളെ...
കരിപ്പൂര്‍ വിമാനത്താവളത്തിന്‍െറ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്, വെള്ളിയാഴ്ച തിരുവനന്തപുരത്ത്...
ഒന്നോ രണ്ടോ ഭരണാധികാരികളുടെ അധികാരപ്രമത്തതക്കും വികസനമോഹത്തിനും അഹന്തക്കും ലോകംതന്നെ കൊടുക്കേണ്ടിവന്ന...
ബുര്‍ഹാന്‍ മുസഫര്‍ വാനി എന്ന 22കാരന് ജൂലൈ എട്ടിന് സുരക്ഷാസേനയുടെ വെടിയേറ്റുമരിച്ച വാര്‍ത്ത വന്നതു മുതല്‍ കശ്മീര്‍...
സാസാമുദായികവും മതപരവുമായ ധ്രുവീകരണം പ്രബലമാകുന്ന നമ്മുടെ രാജ്യത്തും സംസ്ഥാനത്തും ഭീകരവാദസംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നത്...
പിണറായി സര്‍ക്കാറിന്‍െറ ആദ്യ ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് സമര്‍പ്പിച്ചത് അദ്ദേഹംതന്നെ തൊട്ടുമുമ്പ് ഇറക്കിയ...
ഇസ്തംബൂള്‍ വിമാനത്താവളത്തിലെ മനുഷ്യരക്തം ഉണങ്ങിയിട്ടില്ല; നിരപരാധികളുടെ കണ്ണീരും. വീണ്ടുമതാ ഭീകരത ബംഗ്ളാദേശ് തലസ്ഥാനമായ...
ഡല്‍ഹിയില്‍ മലയാളി ബാലനെ അടിച്ചുകൊന്ന സംഭവം നമ്മുടെ നാട്ടില്‍ വര്‍ധിച്ചുവരുന്ന അക്രമവാസനയുടെയും കുറ്റകൃത്യങ്ങളോടുള്ള...
തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്തംബൂളില്‍ ജൂണ്‍ 28 ചൊവ്വാഴ്ച രാത്രിയിലുണ്ടായ ഭീകരാക്രമണം ലോകത്തെയാകമാനം...
സ്വാശ്രയ എന്‍ജിനീയറിങ് പ്രവേശവിഷയത്തില്‍ സര്‍ക്കാറും മാനേജ്മെന്റും തമ്മില്‍ നിലനിന്ന തര്‍ക്കം പരിഹരിക്കാനായതും ജൂണ്‍...
ഇന്ത്യയിലെ ഏറ്റവും വലുതും എന്നാല്‍, സാമൂഹികമായി ഏറ്റവും പിന്നാക്കവുമായ മതന്യൂനപക്ഷമായാണ് മുസ്ലിംകള് അറിയപ്പെടുന്നത്....