പകല്‍ കോണ്‍ഗ്രസും രാത്രിയില്‍ ആര്.എസ്.എസുമായി നടക്കുന്നവരെ പാര്‍ട്ടിയില്‍ വേണ്ട, അങ്ങനെയായിരുന്നവര്‍ ഇന്ന് പൂര്‍ണമായും...
കൊടുംവരള്‍ച്ചയുടെ പിടിയിലേക്ക് നീങ്ങുന്നതിന്‍െറ ആശങ്കയിലാണ് കേരളം. കഴിഞ്ഞ 115 വര്‍ഷമായി അനുഭവിച്ചതിലും കൂടിയ...
ആ അമ്പതു ദിവസം കഴിഞ്ഞ് പിന്നെയും ഒരു മാസമാകാന്‍ പോകുന്നു. അമ്പതു ദിവസം കാത്തിരുന്നിട്ട് ഗുണഫലം കാണാനായില്ളെങ്കില്‍,...
രാജ്യം മറ്റൊരു റിപ്പബ്ളിക് ദിനത്തിലൂടെ ഇന്ന് കടന്നുപോകുമ്പോള്‍, ഭരണഘടനക്ക് രൂപംകൊടുത്ത രാഷ്ട്രശില്പികള്...
ദൈവത്തിന്‍െറ ജനങ്ങള്‍ ഐക്യത്തോടെ ഒറ്റക്കെട്ടായി ജീവിക്കുന്നത് എത്ര നല്ലതും സന്തോഷകരവുമായിരിക്കും എന്ന് ബൈബിള്‍...
‘‘നിങ്ങളുടെ തൊഴിലവസരങ്ങള്‍ ആരും കട്ടെടുക്കുന്നില്ല. നിങ്ങളുടെ പ്രശ്നങ്ങള്‍ക്കു കാരണം നിങ്ങള്‍തന്നെയാണ്. പണം...
ഇതെഴുതുമ്പോള്‍ തമിഴ്നാട്ടില്‍ കൗതുകകരമായ ഒരു ജനകീയ സമരം തിളച്ചുമറിയുകയാണ്. ജെല്ലിക്കെട്ട് എന്നറിയപ്പെടുന്ന, കാളകളെ...
അഞ്ച് സംസ്്ഥാന നിയമസഭകളിലേക്ക് ഈ മാസാദ്യം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...
ജാതിപീഡനം സഹിക്കവയ്യാതെ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ദലിത് ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല അവകാശസംരക്ഷണത്തിനുള്ള...
കണിശവും കര്‍ക്കശവുമായ അച്ചടക്കത്തിനു വിധേയരായി കഴിയാന്‍ വിധിക്കപ്പെട്ടവരാണ് ഏതു രാജ്യത്തെയും പട്ടാളം. ഒരു തരത്തിലുള്ള...
സംസ്ഥാന സര്‍വിസിലെ ഉയര്‍ന്ന തസ്തികകളിലേക്ക് പ്രാപ്തരായ ഉദ്യോഗസ്ഥരെ നേരിട്ട് നിയമിക്കാന്‍ കേരള അഡ്മിനിസ്ട്രേറ്റിവ്...
ദേശീയ രാഷ്ട്രീയം വിവിധതലങ്ങളിലൂടെ പ്രക്ഷുബ്ധമായി കടന്നുപോകുന്നതിനിടയില്‍ അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ്...
തെരഞ്ഞെടുപ്പ് മതേതര പ്രവര്‍ത്തനമാണെന്നും അതിനാല്‍ ജാതി, മതം, വംശം, വര്‍ണം, ഭാഷ എന്നിവയുടെ പേരില്‍ വോട്ട് ചോദിച്ചാല്‍...
ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയിലെ കുടുംബപ്പോര് തെരഞ്ഞെടുപ്പ് ആസന്നമായ സംസ്ഥാനത്തെ രാഷ്ട്രീയ അടിയൊഴുക്കുകളെ...