ഇവരുടെ ദുരിതവാർത്ത കഴിഞ്ഞ ദിവസം ‘മാധ്യമം’ നൽകിയിരുന്നു
മലപ്പുറം: ഐ ലീഗ് ഫുട്ബാൾ ക്ലബായ ഈസ്റ്റ് ബംഗാളിെൻറ മലയാളി ഗോൾകീപ്പറായ കെ. മിർഷാദ് ഒരുവർഷം...
ഗർഭിണികളെ നാട്ടിലെത്തിക്കാൻ ആതിര സുപ്രീംകോടതിയെ സമീപിച്ചിരുന്നു
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മോശം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത് പശ്ചിമ ബംഗാളിലാണെന്ന് കുറ്റപ്പെടുത്തി...
മനാമ: പ്രവാസികളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുേമ്പാൾ വിമാനത്തിൽ സാമൂഹിക അകലം പാലിക്കുന്നതിന് സീറ്റുകൾ...
റിയാദ്: ആശ്വാസത്തിെൻറ ദിനങ്ങൾ സമ്മാനിച്ച് സൗദി അറേബ്യയിൽ സുഖം പ്രാപിക്കുന്നവരുടെ എണ്ണം തുടർച്ചയായി ഉയരുന്നു....
കാഠ്മണ്ഡു: കോവിഡ് വ്യാപനത്തെ തുടർന്ന് നേപ്പാളിൽ പ്രഖ്യാപിച്ച ലോക്ഡൗൺ മേയ് 18 വരെ നീട്ടി. അന്തരാഷ്ട്ര വിമാന...
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനിരോധനം ഏർപ്പെടുത്താൻ സർക്കാറിന് പദ്ധതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമ...
ന്യൂഡൽഹി: രാജ്യത്ത് പൊതുഗതാഗതം വൈകാതെ പുനഃരാരംഭിക്കുമെന്ന സൂചനകൾ നൽകി ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ബസ് ആൻഡ് കാർ...
ന്യൂഡൽഹി: ലോക്ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് നീട്ടിയ കേന്ദ്ര സർക്കാരിന് മെയ് 17ന് ശേഷം എന്ത് ചെയ്യണമെന്ന് സംബന്ധിച്ച്...
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായി എക്സൈസ്...
പരപ്പനങ്ങാടി: ആവശ്യക്കാർക്ക് ലഹരി സാമഗ്രികളുമായി എത്തി ചാരായം വാറ്റി നൽകുന്നയാൾ പൊലീസ് പിടിയിൽ. കൊടക്കാട് സ്വദേശിയും...
മാഹി: പുന്നോലിലും തലശ്ശേരി വീനസ് കോർണറിലും ബാങ്ക് ജീവനക്കാരെ പൊലീസ് തടയുന്നതായി പരാതി. മാഹി ഫെഡറൽ ബാങ്കിലെ അസി....
ചെന്നൈ: കോവിഡ് മഹാമാരിയുടെ സമയത്ത് സ്വന്തം ജീവൻപോലും പണയംവെച്ചാണ് പൊലീസുകാർ സമൂഹത്തിനായി കർമനിരതരായി...