Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right‘പൂട്ടുകൾ തുറന്ന്’...

‘പൂട്ടുകൾ തുറന്ന്’ മിർഷാദെത്തുന്നു

text_fields
bookmark_border
irshad
cancel

മ​ല​പ്പു​റം: ഐ ലീഗ്​ ഫുട്​ബാൾ ക്ലബായ ഈ​സ്​​റ്റ്​ ബം​ഗാ​ളി​​െൻറ മ​ല​യാ​ളി ഗോ​ൾ​കീ​പ്പ​റാ​യ കെ. ​മി​ർ​ഷാ​ദ് ഒ​രു​വ​ർ​ഷം മു​മ്പാ​ണ്​ ഒ​ടു​വി​ൽ നാ​ട്ടി​ൽ വ​ന്ന​ത്. ഇ​ത്ത​വ​ണ ​ലീ​ഗ് സീ​സ​ൺ അ​വ​സാ​നി​ച്ച ശേ​ഷം കു​ടും​ബ​ത്തോ​ടൊ​പ്പം ചേ​രാ​മെ​ന്ന് ക​രു​തി​യി​രി​ക്കെ​യാ​ണ്​ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​ത്. ഒ​രു മാ​സ​ത്തി​ല​ധി​കം പു​റ​ത്തി​റ​ങ്ങാ​തെ കൊ​ൽ​ക്ക​ത്ത ന്യൂ ​ടൗ​ണി​ലെ താ​മ​സ​സ്ഥ​ല​ത്ത് ക​ഴി​ഞ്ഞ മി​ർ​ഷാ​ദ്, കാ​സ​ർ​കോ​ട്​ നീ​ലേ​ശ്വ​രം ബ​ങ്ക​ള​ത്തെ വീ​ട്ടി​ലെ​ത്താ​നു​ള്ള വ​ഴി​ക​ൾ തേ​ടു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച കാ​ർ മാ​ർ​ഗം താ​രം കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു. വ​ഴി​നീ​ളെ ത​ട​സ്സ​ങ്ങ​ൾ. വ​ണ്ടി കേ​ടാ​യി മ​ണി​ക്കൂ​റു​ക​ൾ കു​ടു​ങ്ങി. പ​ല​യി​ട​ത്തും ഭ​ക്ഷ​ണം കി​ട്ടാ​തെ പ്ര​യാ​സ​പ്പെ​ട്ടു. എ​ല്ലാ ക​ട​മ്പ​ക​ളും ക​ട​ന്ന് വ്യാ​ഴാ​ഴ്ച വീ​ട​ണ​യാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.

കേ​ര​ള​ത്തി​ലേ​ക്ക് കാ​റി​ൽ മ​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച മി​ർ​ഷാ​ദി​ന്, കൂ​ട്ടാ​യി കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി സ​ജി​ത്തു​മു​ണ്ട്. കൊ​ൽ​ക്ക​ത്ത​യി​ൽ ക​മ്പ്യൂ​ട്ട​ർ ഓ​പ​റേ​റ്റ​റാ​യ ഇ​ദ്ദേ​ഹം ശാ​രീ​രി​ക വി​ഷ​മ​ത​ക​ൾ കാ​ര​ണം വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. വീ​ട്ടി​ലെ​ത്താ​നാ​വാ​തെ പ്ര​യാ​സ​പ്പെ​ട്ടി​രി​ക്ക​വെ​യാ​ണ് വ​ഴി തെ​ളി​യു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 6.30ഓ​ടെ യാ​ത്ര തു​ട​ങ്ങി. കൊ​ൽ​ക്ക​ത്ത​യി​ൽ​നി​ന്ന് വി​ളി​ച്ച കാ​റി​ൽ ര​ണ്ട് ഡ്രൈ​വ​ർ​മാ​രു​മു​ണ്ടാ​യി​രു​ന്നു. ഒ​ഡി​ഷ വ​ഴി രാ​ത്രി ആ​ന്ധ്ര​യി​ൽ. വി​ശാ​ഖ​പ​ട്ട​ണ​ത്തോ​ട​ടു​ക്ക​വെ കാ​ർ ബ്രേ​ക്ക് ഡൗ​ണാ​യ​തോ​ടെ രാ​ത്രി മു​ത​ൽ ബു​ധ​നാ​ഴ്ച വൈ​കീ​ട്ടു​വ​രെ ഇ​വി​ടെ ക​ഴി​ച്ചു​കൂ​ട്ടി. വ​ണ്ടി ശ​രി​യാ​ക്കി​യാ​ലും കേ​ര​ള​ത്തി​ലേ​ക്ക് യാ​ത്ര തു​ട​ര​നാ​വി​ല്ലെ​ന്ന് ഡ്രൈ​വ​ർ​മാ​ർ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ വേ​റെ വ​ഴി നോ​ക്കേ​ണ്ട അ​വ​സ്ഥ​യാ​യി. മ​റ്റൊ​രു കാ​റി​ലാ​ണ് ചെ​ന്നൈ-​വാ​ള​യാ​ർ വ​ഴി മി​ർ​ഷാ​ദും സ​ജി​ത്തും വ്യാ​ഴാ​ഴ്​​ച നാ​ട്ടി​ലെ​ത്തു​ക. ഓ​രോ സം​സ്ഥാ​ന​ത്തു​നി​ന്നും അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. സ​മ്മി​ശ്ര പെ​രു​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irshadmalayalam newssports newscovid 19lockdown
News Summary - Lockdown journey of a football player-Sports news
Next Story