Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2018 3:29 AM IST Updated On
date_range 20 Feb 2019 12:29 PM ISTമലയാളി തീർഥാടകൻ മിനായിൽ മരിച്ചു
text_fieldsbookmark_border
മക്ക: മലയാളി തീർഥാടകൻ മിനായിൽ മരിച്ചു. കണ്ണൂർ കൂടാളി സ്വദേശി ചേക്കുട്ടി (57) ആണ് അറഫസംഗമത്തിെൻറ തേലന്ന് മരിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയാണ് വന്നത്. ഭാര്യ സുബൈദ കൂടെ ഹജ്ജിന് വന്നിട്ടുണ്ട്. മൃതദേഹം മിന ഷെറാ അൽ ജദീദ് ആശുപത്രിയിൽ. മക്കയിൽ ഖബറടക്കും. മക്കൾ: ഷഫീർ, ഷർവീന, ഷാക്കിറ,ഷഫീന. മരുമക്കൾ: നൂറുദ്ദീൻ (കണ്ണൂർ) സമീർ(മസ്കത്ത്) സാബിത്ത് (കണ്ണുർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
