Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൃദയസ്​തംഭനം:...

ഹൃദയസ്​തംഭനം: പെരിന്തൽമണ്ണ സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
ഹൃദയസ്​തംഭനം: പെരിന്തൽമണ്ണ സ്വദേശി റിയാദിൽ മരിച്ചു
cancel

റിയാദ്​: ഹൃദയസ്​തംഭനം മൂലം മലയാളി ടാക്​സി ഡ്രൈവർ റിയാദിൽ മരിച്ചു. പെരിന്തൽമണ്ണ ആലിപ്പറമ്പ്​ കാ​മ്പ്രം പള്ളിക്ക്​ സമീപം പാലുള്ള മുഹമ്മദ്​ കുട്ടിയുടെ രണ്ടാമത്തെ മകൻ മുഹമ്മദ്​ ഷഫീലാണ്​ (25) ഞായറാഴ്​ച രാത്രി 9.30ന്​ റിയാദിലെ താമസസ്​ഥലത്ത്​ മരിച്ചത്​. നാലുവർഷമായി റിയാദിലുണ്ട്​. ഏഴ് മാസം മുമ്പാണ് നാട്ടിൽ പോയി തിരിച്ചുവന്നത്. കടമ്പഴിപ്പുറം സ്വദേശി ഖദീജയാണ്​ മാതാവ്​. സഹോദരങ്ങൾ: മുഹമ്മദ്​ ശാദുലി, ശംസീന. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsgulf newsmalayalam news
News Summary - death news- Gulf news
Next Story