Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ​​ക്റ...

വ​​ക്റ സ്​​​റ്റേ​​ഡി​​യം നി​​ർ​​മ്മാ​​ണ​​ത്തി​​നി​​ടെ തൊ​​ഴി​​ലാ​​ളി മ​​രി​​ച്ചു

text_fields
bookmark_border


ദോ​​ഹ: 2022ലെ ​​ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പി​​നാ​​യു​​ള്ള പ്ര​​ധാ​​ന സ്​​​റ്റേ​​ഡി​​യ​​ങ്ങ​​ളി​​ലൊ​​ന്നാ​യ വ​​ക്റ സ്​​​റ്റേ​​ഡി​​യം നി​​ർ​​മ്മാ​ ണ​​ത്തി​​നി​​ടെ നേ​​പ്പാ​​ൾ സ്വ​​ദേ​​ശി മ​​രി​​ച്ചു. പ്രാ​​ദേ​​ശി​​ക സം​​ഘാ​​ട​​ക​​രാ​​യ സു​​പ്രീം ക​​മ്മി​​റ്റി ഫോ​​ർ ഡെ​​ലി​​വ​​റി ആ​​ൻ​​ഡ്  ലെ​​ഗ​​സി ഇ​​ക്കാ​​ര്യം സ്​​​ഥി​​രീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. 


പ​​രേ​​ത​െ​​ൻ​​റ അ​​ടു​​ത്ത ബ​​ന്ധു​​ക്ക​​ളെ വി​​വ​​രം അ​​റി​​യ​ച്ചെു. ബ​​ന്ധ​​പ്പെ​​ട്ട ഖ​​ത്ത​​രി–​​നേ​​പ്പാ​​ളി അ​​തോ​​റി​​റ്റി​​ക​​ളു​​മാ​​യി  ഇ​​ക്കാ​​ര്യം ച​​ർ​​ച്ച ചെ​​യ്തെ​​ന്നും സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സു​​പ്രീം ക​​മ്മി​​റ്റി പു​​റ​​ത്തി​​റ​​ക്കി​​യ പ​​ത്ര​​ക്കു​​റി​​പ്പി​​ൽ വ്യ​ ​ക്ത​​മാ​​ക്കു​​ന്നു. 


സ്​​​റ്റേ​​ഡി​​യം നി​​ർ​​മ്മാ​​ണ​​ത്തി​​നി​​ട​​യി​​ലെ തൊ​​ഴി​​ലാ​​ളി​​യു​​ടെ മ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു ക​ ​ഴി​​ഞ്ഞു. അ​​ന്വേ​​ഷ​​ണ​​വും മ​​റ്റും പൂ​​ർ​​ത്തി​​യാ​​കു​​ന്ന മു​​റ​​ക്ക് കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വി​​ടു​​മെ​​ന്നും സു​​പ്രീം ക​ ​മ്മി​​റ്റി വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. 
തൊ​​ഴി​​ലാ​​ളി​​യു​​ടെ മ​​ര​​ണ​​ത്തി​​ൽ അ​​നു​​ശോ​​ച​​നം രേ​​ഖ​​പ്പെ​​ടു​​ത്തി​​യ സു​​പ്രീം ക​​മ്മി​​റ്റി, ബ​​ന്ധു​​ക്ക​​ളു​​ടെ​​യും കു​​ടും​ ബ​​ങ്ങ​​ളു​​ടെ​​യും ദു​​ഖ​​ത്തി​​ൽ പ​​ങ്ക് ചേ​​രു​​ന്ന​​താ​​യും വ്യ​​ക്ത​​മാ​​ക്കി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar death news
News Summary - stadium deat news
Next Story