Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനസീർ മാണിയംകുളം...

നസീർ മാണിയംകുളം നാട്ടിൽ നിര്യാതനായി

text_fields
bookmark_border
നസീർ മാണിയംകുളം നാട്ടിൽ നിര്യാതനായി
cancel

ദമ്മാം: ദീർഘകാലമായി ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്​കൂളിൽ ലൈബ്രേറിയനായി പ്രവർത്തിക്കുന്ന നസീർ മാണിയംകുളം (56) നാട്ടിൽ നിര്യാതനായി. ദമ്മാമിലെ സാമൂഹിക സാംസ്​കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. 

അവധിക്ക്​ നാട്ടിൽ പോയ ഇദ്ദേഹം വീണ്​ പരിക്കേറ്റ്​  എറണാകുളത്തെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ്​. ഒ.​െഎ.സി.സിയുടെ സജീവ പ്രവർത്തകനും ആദ്യകാല നേതാവുമായിരുന്നു. 30 വർഷത്തോളമായി പ്രവാസിയാണ്​. ഭാര്യയും രണ്ട്​ മക്കളുമുണ്ട്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsgulf newsmalayalam newsNasir Maniyamkulamsausi arabia
News Summary - Nasir Maniyamkulam Dead -Gulf News
Next Story