മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ ഒരാൾ കൂടി മരിച്ചു. 72 വയസ്സുള്ള സ്വദേശി പുരുഷനാണ് മരിച്ചത്. ...
ഫെബ്രുവരി 13 മുതൽ അബോധാവസ്ഥയിലായിരുന്ന പത്തനംതിട്ട സ്വദേശി യു.എ.ഇയിൽ മരിച്ചു
വടകര: മുജാഹിദ് നേതാവ് വടകര ജെ.ടി.എസിന് സമീപം അരയാലുള്ളതില്‍ അബ്ദുറഹിമാന് മാസ്റ്റര്‍(69) നിര്യാതനായി. വടകര പുതിയ...
പന്തീരാങ്കാവ് (കോഴിക്കോട്): ബംഗളൂരുവിൽ നിന്ന് തിരിച്ചെത്തി വീട്ടിൽ കോവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു. പെരുമണ്ണ...
റിയാദ്: മലയാളിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ ചാരുംമൂട് സ്വദേശി...
അൽഐൻ: തിരൂർ വാണിയന്നൂർ പാലത്തിങ്ങൽ പള്ളി സ്വദേശി പരേതനായ ചേക്കുമ്പാട്ട് കോയാലിയുടെ മകൻ...
കുവൈത്ത്: കുവൈത്തിലെ താമസസ്ഥലത്ത് 50കാരനായ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍...
പിതാവിെൻറ മൃതദേഹം നാട്ടിലെത്തിക്കാൻ എംബസിയുടെ സഹായം തേടി മകൻ
ദുബൈ: ചെങ്ങന്നൂർ കൊല്ലകടവ് മലയിൽ രെഹോബോത്തിൽ ബിനോയ് വർഗീസ് (46) ഹൃദയാഘാതം മൂലം നിര്യാതനായി....
അസീർ: ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലം സ്വദേശി അസീർ മഹായിൽ ബാരിക്കിൽ വെച്ച് മരിച്ചു. കരുനാഗപ്പള്ളി തഴവ മണപ്പള്ളി സ്വദേശി...
അങ്കാറയിൽ അൽ ജാബിരി കമ്പനിയിൽ ജീവനക്കാരനായിരുന്നു
രണ്ട് മാസം മുമ്പ് ഇദ്ദേഹത്തിെൻറ മകൾ മരണപ്പെട്ടിരുന്നു
അബൂദബി: പരപ്പനങ്ങാടി സ്വദേശിയും അബൂദബി മലപ്പുറം ജില്ല കെ.എം.സി.സി സെക്രട്ടറിയുമായ മുനീർ ചെക്കാലി (42) അർബുദ ബാധിതനായി...