Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2020 6:41 AM IST Updated On
date_range 7 Jun 2020 6:41 AM ISTഹൃദയാഘാതം: ചെങ്ങന്നൂർ സ്വദേശി ദുബൈയിൽ മരിച്ചു
text_fieldsbookmark_border
camera_alt???????? ?????????
ദുബൈ: ചെങ്ങന്നൂർ കൊല്ലകടവ് മലയിൽ രെഹോബോത്തിൽ ബിനോയ് വർഗീസ് (46) ഹൃദയാഘാതം മൂലം നിര്യാതനായി. ദുബൈ എൻജിനീയറിങ് കൺസോർട്യം ഉദ്യോഗസ്ഥനായിരുന്നു. കെ.ജി വർഗീസിെൻറയും അന്നമ്മയുടെയും മകനാണ്. 20 വർഷമായി ദുൈബയിലുണ്ട്. ഭാര്യ: അഞ്ചൽ ആനപ്പുഴയ്ക്കൽ ചങ്ങരംപറമ്പിൽ കുടുംബാംഗം ലിജി. മക്കൾ: ഇവാന (സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ ചങ്ങനാശേരി), ജൊഹാൻ (എം.എം.എ .ആർ സ്കൂൾ ചെങ്ങന്നൂർ).സഹോദരങ്ങൾ: ബീലു, ബിജോഷ് (ഇരുവരും ദുബൈ). ദുബൈ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
