എ. അബ്ദുറഹിമാന് മാസ്റ്റര്‍ നിര്യാതനായി
text_fieldsവടകര: മുജാഹിദ് നേതാവ് വടകര ജെ.ടി.എസിന് സമീപം അരയാലുള്ളതില്‍ അബ്ദുറഹിമാന് മാസ്റ്റര്‍(69) നിര്യാതനായി. വടകര പുതിയ ബസ്റ്റാന്റ് ഇസ്ലാഹി സെന്റര്‍ സെക്രട്ടറി, കെ.എന്‍.എം വടകര മണ്ഡലം ട്രഷറര്‍ എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചു. ചോറോട് ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വടകര ഗവ ടെക്നിക്കല്‍ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. നരിക്കുനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രധാനാധ്യാപകനായാണ് വിരമിച്ചത്.
പിതാവ്:പരേതനായ സി.കെ. ഇബ്രാഹിം. മാതാവ്:കുഞ്ഞലീമ്മ. ഭാര്യ:റംല ചെറുവലത്ത്. മക്കള്‍ : റസ്ബീര്(എച്ച്.പി. ബംഗുളുരു), മുഹമ്മദ് ഷഹീര്‍(അന്‍സാര്‍ കോളജ്, മേമുണ്ട), റോസിന. മരുമക്കള്‍ : ഷാക്കിര്‍ (ഹെഡ് ക്ളര്‍ക്ക് ജലസേചന വകുപ്പ്, പെരുവണ്ണാമുഴി), ജിന്‍സി കല്ലേരി, റസ്മിന ആയഞ്ചേരി. സഹോദരങ്ങള്‍ : അബ്ദുന്നാസര്‍, അഷ്റഫ്, നഫീസ, റുഖിയ, സഹിറാ ബാനു, സുബൈദ, പരേതയായ ലൈല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.