Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2020 3:50 PM IST Updated On
date_range 9 Jun 2020 3:50 PM ISTമൂവാറ്റുപുഴ സ്വദേശി ഷാർജയിൽ ഹൃദായാഘാതം മൂലം മരിച്ചു
text_fieldsbookmark_border
camera_alt?????
ഷാർജ: മൂവാറ്റുപുഴ സ്വദേശി ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മൂവാറ്റുപുഴ കീച്ചേരിപ്പടി പൂതയിൽ വീട്ടിൽ പരേതനായ അലികുഞ്ഞിെൻറ മകൻ സുൽഫിയാണ് (52) ഷാർജ അൽഖാസിമി ആശുപത്രിയിൽ മരിച്ചത്.
ഖദീജയാണ് മാതാവ്. ഭാര്യ: ജുമാനത്ത്. മക്കൾ: ഫാത്തിമ നാജിയ, മുഹമ്മദ് ഫറാസ്, ഫൈസാൻ. സഹോദരങ്ങൾ: നാസർ, സലാം, സമീർ, സാലിഹ. ഖബറടക്കം രാത്രിയോടെ ഷാർജ ഖബർസ്ഥാനിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
