ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയിലെ വനിഗാം ബാല പ്രദേശത്ത് സുരക്ഷ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു....
ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ജയ്ഷെ മുഹമ്മദ് കമാൻഡർ സാഹിദ് വാനി ഉൾപ്പെടെ അഞ്ച് ഭീകരരെ വധിച്ചതായി...
ശ്രീനഗർ: കശ്മീരിലെ പുൽവാമയിൽ ആ പിതാവ് ഖബറിടം ഒരുക്കുകയാണ്, കഴിഞ്ഞദിവസം സുരക്ഷ സേനയാൽ കൊല്ലപ്പെട്ട മകന്റെ മൃതദേഹം...
അജാസ് മഖ്ബൂൽ ഖാനി, അതർ മുഷ്താഖ് വാനി, സുബൈർ അഹ്മദ് ലോണി എന്നിവരാണ് കൊല്ലപ്പെട്ടത്. 16കാരനായ അതർ മുഷ്താഖ് വാനി 11ാം...
വീരമൃത്യു വരിച്ച സൈനികരെയോർത്ത് അഭിമാനമെന്ന് കുടുംബാംഗങ്ങൾ
ജമ്മു-കശ്മീരിൽ ഉയർന്ന സൈനിക ഉദ്യോഗസ്ഥർ അടക്കം അഞ്ച് സുരക്ഷ ഉദ്യോഗസ്ഥർക്ക്...
ശ്രീനഗർ: ജയ്ശെ മുഹമ്മദ് കമാൻഡർ ഉൾപ്പെടെ രണ്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലിനിടെ വധിച്ചു. തെക്കൻ കശ്മീരിലെ ഷോപിയാൻ...
പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഇന്നെല രാത്രി തുടങ്ങിയ ഏറ്റുമുട്ടലിൽ മേജർ ഉൾപ്പെടെ നാല് സൈനികർ കൊല്ലപ ്പെട്ടു....
ശ്രീനഗർ: ഹിസ്ബുൽ മുജാഹിദീനിൽ ചേർന്ന സൈനികനുൾപ്പെടെ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മീരിെല ഷോപിയാനിൽ ഇന്നുണ്ടായ...
ശ്രീനഗർ: ജമ്മു-കശ്മീരിലെ കുപ്വാര ജില്ലയിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ സൈനികൻ...
ശ്രീനഗറിലും അനന്ത്നാഗിൽ ഇൻറർനെറ്റ് വിച്ഛേദിച്ചു