Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുൽവാമയിൽ ഏറ്റുമുട്ടൽ:...

പുൽവാമയിൽ ഏറ്റുമുട്ടൽ: മേജർ അടക്കം നാല്​ സൈനികർ കൊല്ലപ്പെട്ടു

text_fields
bookmark_border
പുൽവാമയിൽ ഏറ്റുമുട്ടൽ: മേജർ അടക്കം നാല്​ സൈനികർ കൊല്ലപ്പെട്ടു
cancel

പുൽവാമ: ജമ്മു കശ്​മീരിലെ പുൽവാമയിൽ ഇന്ന​െല രാത്രി തുടങ്ങിയ ഏറ്റുമുട്ടലിൽ മേജർ ഉൾപ്പെടെ നാല്​ സൈനികർ കൊല്ലപ ്പെട്ടു. പിങ്ക്​ലാൻ മേഖലയിൽ സുരക്ഷാ ഉദ്യോഗസ്​​ഥർ രണ്ട്​ തീവ്രവാദികളെ പിടികൂടിയതിന്​ പിറകെയാണ്​ ഏറ്റുമുട്ട ലുണ്ടായത്​. നിലവിൽ വെടിവെപ്പ്​ അവസാനിച്ചിട്ടുണ്ട്​. പ്രദേശത്ത്​ ​ൈസന്യം തെരിച്ചിൽ തുടരുകയാണ്​.

ഏറ്റുമുട്ടലിൽ ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്​ ​െപാലീസ്​ നൽകുന്ന വിവരം. പ്രദേശത്ത്​ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന്​ സൈന്യവും പൊലീസും സി.ആർ.പി.എഫും സംയുക്​തമായി നടത്തിയ തെരച്ചിലിനൊടുവിലാണ്​ ഏറ്റുമുട്ടലുണ്ടായത്​.

പുൽവാമ ഭീകരാക്രമണത്തിൽ 40 സൈനികർ ​കൊല്ലപ്പെട്ട സംഭവം നടന്ന്​ ദിവസങ്ങൾക്കകമാണ്​​ ഏറ്റുമുട്ടലുണ്ടായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsKashmir EncounterPulwama Terror Attack
News Summary - Major Among 4 Soldiers Killed In Overnight Encounter In J&K's Pulwama -India News
Next Story