ബംഗളൂരു: കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക െകാത്തി പോകും... എന്ന ചലച്ചിത്ര ഗാനത്തെ ഒാർമപ്പെടുത്തും വിധമാണ്...
ബംഗുളൂരു: ബി.എസ് യെദിയൂരപ്പ അഞ്ചു വർഷം കർണാടകയുടെ മുഖ്യമന്ത്രിയായി തുടരുമെന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ...
ന്യൂഡൽഹി: കെ.ജി.ബൊപ്പയ്യ കർണാടക പ്രോടെം സ്പീക്കറായി തുടരും. പ്രോടെം സ്പീക്കറെ നിയമിക്കാനാവില്ലെന്ന് സുപ്രീംകോടതി...
ബംഗുളൂരു: കർണാടക നിയമസഭയിലേക്കുള്ള വിശ്വാസ വോട്ട് ഇന്ന് വൈകുന്നേരം നാലിന് നടക്കാനിരിക്കെ കോൺഗ്രസ് പാളയം തികഞ്ഞ...
ബംഗളൂരു: കർണാടക നിയമസഭ വിധാൻ സൗധയിൽ എം.എൽ.എമാരുെട സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായി. അംഗങ്ങൾ വന്ദേമാതരം ചൊല്ലി സഭാ...
നരേന്ദ്ര മോദിയും അമിത് ഷായും ഹിറ്റ്ലറുടെ ബാക്കിയെന്ന് സിദ്ധരാമയ്യ
ന്യൂഡൽഹി: രാഷ്ട്രീയ നാടകം തുടരുന്ന കർണാടകയിൽ മുഖ്യമന്ത്രിയായി അധികാരമേറ്റ ബി.എസ്....
ന്യൂഡൽഹി: കർണാടക പ്രോടേം സ്പീക്കർ ബൊപ്പയ്യക്കുള്ളത് കളങ്കപ്പെട്ട ചരിത്രമാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല....
കെ.ജി ബൊപ്പയ്യ 16 എം.എൽ.എമാരെ അയോഗ്യരാക്കി യെദിയൂരപ്പയെ സഹായിച്ച മുൻസ്പീക്കർ
ന്യൂഡൽഹി: സീനിയോറിറ്റി മാനദണ്ഡങ്ങൾ മറികടന്ന് മൂന്ന് തവണ ബി.ജെ.പി എം.എൽ.എയായ ബൊപ്പയ്യയെയാണ് കർണാടക ഗവർണർ വാജുഭായ് വാല...
ബംഗളൂരു: കർണാടകയിലെ പ്രോ ടെം സ്പീക്കറായി ബി.ജെ.പി എം.എൽ.എ ബൊപ്പയ്യയെ തെരഞ്ഞെടുത്തു. ബൊപ്പയ്യയെ സ്പീക്കറായി...
ഹൈദരാബാദ്(തെലങ്കാന): ബി.ജെ.പി കുതിരക്കച്ചവടത്തിന് കോപ്പു കൂട്ടുന്നതായുള്ള ആരോപണങ്ങൾക്കിടെ തങ്ങളുടെ മുഴുവൻ...
പനാജി: ഏറ്റവും വലിയ ഒറ്റ കക്ഷിയായതിനാൽ കർണാടക മാതൃകയിൽ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ഗോവയിലും...
ന്യൂഡൽഹി: നാളെ വിശ്വാസ വോെട്ടടുപ്പ് നടത്തണമെന്ന സുപ്രീംകോടതി നിർദേശം ബി.ജെ.പിയുടെ വീമ്പിളക്കലിന് ലഭിച്ച...