സചിൻ ബേബി 68, സഞ്ജു സാംസൺ 51, അസ്ഹറുദ്ദീൻ 35തോൽവിയോടെ നോക്കൗട്ട് റൗണ്ടിലെത്താതെ കേരളം പുറത്ത്
പ്രതിഷേധച്ചൂടിൽ വെന്ത് ബി.ജെ.പി
ന്യൂഡൽഹി: കർഷക സമരത്തിനിടെ ഹരിയാനയിലെ കർണാലിലും പഞ്ചാബിലെ ജലന്ധറിലും സംഘർഷം. കർണാലിൽ പൊലീസ് ലാത്തിവീശുകയും കണ്ണീർവാതകം...
സമരം അവസാനിപ്പിക്കാൻ ആഭ്യന്തര മന്ത്രി അമിത്ഷാ നേരിട്ട് ഇടപെ ട്ടെങ്കിലും, ഷാ മുന്നോട്ടുവച്ച ഉപാധികൾ പ്രതിഷേധക്കാർ...
ചണ്ഡിഗഡ്: 'ലവ് ജിഹാദി'നെതിരെ ഹരിയാനയും നിയമ നിർമാണത്തിന്. നിയമം എഴുതിത്തയ്യാറാക്കാന്‍ മൂന്നംഗ ഡ്രാഫ്റ്റിങ്...
ചണ്ഡീഗഢ്: ദീപാവലി ദിവസം രണ്ട് മണിക്കൂർ നേരം പടക്കങ്ങൾ വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യാമെന്ന് ഹരിയാന സർക്കാർ. പടക്കം...
ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു പിന്നാലെ ഹരിയാനയിലെ ബി.ജെ.പി...
പാനിപത്ത്: ഹരിയാനയിൽ മാനസികരോഗിയെന്ന് മുദ്രകുത്തി ഒരു വര്‍ഷത്തിലധികം കാലം ഭര്‍ത്താവ് കക്കൂസിൽ അടച്ചിട്ടിരുന്ന...
കേസിലെ പ്രധാന പ്രതികളായ കുട്ടിയുടെ അമ്മാവനും പിതാവും ഒളിവിലാണ്.
ചണ്ഡിഗഡ്: ഹിസാറിൽ വയവസായിയെ കൊള്ളയടിച്ച ശേഷം ചുട്ടുകൊന്ന സംഭവത്തെ തുടർന്ന് ഹരിയാന സർക്കാറിനെതിരെ ആഞ്ഞടിച്ച്...
ചണ്ഡിഗഡ്: ഗുസ്തിതാരവും ബി.ജെ.പി നേതാവുമായ ബബിത ഫോഗട്ട് ഹരിയാന കായിക വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനം ഒഴിഞ്ഞു....
ചണ്ഢീഗഡ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ 25കാരി കൂട്ടബലാത്സംഗത്തിനിരയായി. ക്രൂരമര്‍ദനത്തില്‍ തടയിലടക്കം ഗുരുതര പരിക്കേറ്റ യുവതി...
യമുനനഗർ: അഞ്ചുവർഷം കാത്തിരുന്ന് ലഭിച്ച ആദ്യത്തെ കൺമണിയെ പിതാവ് ശ്വാസം മുട്ടിച്ച് കൊന്നു. പെൺകുഞ്ഞായതിെൻറ പേരിലാണ്...
786 എന്ന് പച്ച കുത്തിയത് കണ്ടതുകൊണ്ടാണ് കൈ മുറിച്ചതെന്ന് സഹോദരൻ; ഏഴു വയസ്സുകാരനെ പീഡിപ്പിച്ചതിനെന്ന് മറ്റൊരു പരാതി