Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിയാനയിൽ ലോക്ഡൗൺ...

ഹരിയാനയിൽ ലോക്ഡൗൺ നീട്ടി; നിയന്ത്രണങ്ങൾ ശക്തമാക്കും

text_fields
bookmark_border
ഹരിയാനയിൽ ലോക്ഡൗൺ നീട്ടി; നിയന്ത്രണങ്ങൾ ശക്തമാക്കും
cancel

ന്യൂഡൽഹി: ഹരിയാനയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടി. മെയ് 24 വരെയാണ് നീട്ടിയത്. നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് ലോക് ഡൗൺ നീട്ടിക്കൊണ്ട് ആരോഗ്യ മന്ത്രി അനിൽ വിജ് പറഞ്ഞു.

തിങ്കളാഴ്ച ലോക്ഡൗൺ അവസാനിക്കാനിരിക്കെയാണ് സർക്കാർ നടപടി. മേയ് 3 മുതൽ 10വരെയാണ് ഹരിയാനയിൽ ആദ്യഘട്ടത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്. പിന്നീട് 17 വരെ നീട്ടി. അത് വീണ്ടും 24വരെയും നീട്ടുകയായിരുന്നു.

ഹരിയാനയിൽ കഴിഞ്ഞദിവസം 9676 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 8.36 ശതമാനം ആണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HaryanaLockdown​Covid 19
News Summary - Lockdown, Haryana, Covid 19
Next Story