വിദ്യാഭ്യാസ മേഖലക്ക് വലിയ പ്രാമുഖ്യം നല്കുന്ന സംസ്ഥാനമാണ് കേരളം. ഉയര്‍ന്ന സാക്ഷരതാ നിരക്കും ദേശീയ ശരാശരിയുടെ മുകളില്‍...