Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right10 ലക്ഷം പേർക്ക്​ ...

10 ലക്ഷം പേർക്ക്​ സൗജന്യ യൂനിഫോം

text_fields
bookmark_border
school-uniform
cancel

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത അ​ധ്യ​യ​ന​വ​ര്‍ഷം 10 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് സൗ​ജ​ന്യ കൈ​ത്ത​റി സ്‌​കൂ​ള്‍ യൂ​നി​ഫോം തു​ണി വി​ത​ര​ണം ചെ​യ്യാ​ൻ തീ​രു​മാ​നം. 2020 ഏ​പ്രി​ല്‍ ഒ​ന്നി​ന് തു​ട​ങ്ങി മേ​യ് 15നു ​മു​മ്പ് വി​ത​ര​ണം പൂ​ര്‍ത്തി​യാ​ക്കും. സൗ​ജ​ന്യ യൂ​നി​ഫോം പ​ദ്ധ​തി അ​വ​ലോ​ക​നം ചെ​യ്യാ​ന്‍ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ ഒ​ന്നു​മു​ത​ല്‍ ഏ​ഴു​വ​രെ​യും എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ ഒ​ന്നു​മു​ത​ല്‍ നാ​ലു​വ​രെ​യു​മു​ള്ള 8.45 ല​ക്ഷം കു​ട്ടി​ക​ള്‍ക്കും ഇ​തേ ക്ലാ​സു​ക​ളി​ല്‍ പു​തു​താ​യി എ​ത്തു​ന്ന ഒ​ന്നേ​കാ​ല്‍ ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ള്‍ക്കു​മാ​ണ് യൂ​നി​ഫോം ല​ഭ്യ​മാ​ക്കു​ക. 48.75 ല​ക്ഷം മീ​റ്റ​ര്‍ തു​ണി ഇ​തി​നാ​വ​ശ്യ​മാ​ണ്. 122 കോ​ടി രൂ​പ ചെ​ല​വു​വ​രും.

അ​ടു​ത്ത അ​ധ്യ​യ​ന​വ​ര്‍ഷ​ത്തേ​ക്കു​ള്ള യൂ​നി​ഫോം ഉ​ല്‍പാ​ദ​നം കൈ​ത്ത​റി സം​ഘ​ങ്ങ​ളി​ല്‍ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. 5.80 ല​ക്ഷം മീ​റ്റ​ര്‍ തു​ണി ഉ​ല്‍പാ​ദി​പ്പി​ച്ചു. സൗ​ജ​ന്യ യൂ​നി​ഫോ​മി​നാ​യി 2016 ഡി​സം​ബ​ര്‍ മു​ത​ല്‍ 2019 ജൂ​ണ്‍ വ​രെ 89.07 ല​ക്ഷം മീ​റ്റ​ര്‍ തു​ണി​യാ​ണ് ആ​കെ ഉ​ല്‍പാ​ദി​പ്പി​ച്ച​ത്. കൈ​ത്ത​റി തൊ​ഴി​ലാ​ളി​ക​ള്‍ക്ക് 111 കോ​ടി രൂ​പ കൂ​ലി​യി​ന​ത്തി​ല്‍ ന​ല്‍കി. വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ ഹാ​ന്‍വീ​വും തെ​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ ഹാ​ൻ​റ​ക്‌​സു​മാ​ണ് കൈ​ത്ത​റി സം​ഘ​ങ്ങ​ളി​ല്‍നി​ന്ന് യൂ​നി​ഫോം ശേ​ഖ​രി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgovernment schooluniformmalayalam news
News Summary - Free uniform for 10 lack student-Kerala news
Next Story