പാരിസ്: ഫ്രഞ്ച് ലീഗിലെ ക്ലാസിക് പോരിൽ ജയം പി.എസ്.ജിക്കൊപ്പം. നിലവിലെ ചാമ്പ്യന്മാരായ മോണകോയെ 2^1ന് തോൽപിച്ച്...
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ആഴ്സനലിനും ജയം. ഹഡേഴ്സ് ഫീൽഡ് ടൗണിനെ അവരുടെ തട്ടകത്തിൽ...
മഡ്രിഡ്: മെസ്സിയുടെ ഷോട്ടിൽ പന്ത് ഗോൾലൈനും കടന്ന് നിലംതൊട്ടത് കാണികളും ബാഴ്സ താരങ്ങളും ഒന്നടങ്കം കണ്ടിട്ടും...
ബംഗളൂരു: ഇന്ത്യൻ സൂപ്പർലീഗ് മത്സരങ്ങൾക്കിടയിൽ ഇടവേളയില്ലെന്ന ഡൽഹി ഡൈനാമോസ് കോച്ച് മിഗ്വേൽ എയ്ഞ്ചൽ പോർചുഗലിെൻറ...
മഡ്രിഡ്: റയൽ മഡ്രിഡിനു പിന്നാലെ ലാ ലിഗയിൽ അത്ലറ്റിേകാ മഡ്രിഡിനും സൂപ്പർ ജയം. ഫ്രഞ്ച്...
െഎ ലീഗ്: ഗോകുലം കേരള ഇന്ന് ഷില്ലോങ് ലജോങ്ങിനെതിരെ
കൊൽക്കത്ത: കോടികളെറിഞ്ഞ് ഡൽഹിയിൽനിന്നും ബ്രസീൽ താരം മാർസലീന്യോയെ പുണെ സ്വന്തമാക്കിയത്...
ബംഗളൂരു: ഡൽഹിയുടെ വലനിറയെ ഗോളടിച്ചുകൂട്ടി ബംഗളൂരു എഫ്.സിയുടെ ജൈത്രയാത്ര. സ്വന്തം ഗ്രൗണ്ടിലെ രണ്ടാം അങ്കത്തിൽ കരുത്തരായ...
ലണ്ടൻ: ‘‘തോൽക്കാൻ എെൻറ താരങ്ങൾ തയാറല്ലായിരുന്നു. ആൻഫീൽഡിൽ ലിവർപൂളിനെ...
തൃശൂർ : സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തിനും കണ്ണൂരിനും കൊല്ലത്തിനും വിജയം. തിരുവനന്തപുരം...
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് രണ്ടു േപാരാട്ടങ്ങൾ. ആദ്യ ജയം തേടി നിലവിലെ...
കൊച്ചി: രണ്ട് സീസണിൽ കൈയകലത്തിൽ നഷ്ടപ്പെട്ട കിരീടം ലക്ഷ്യമിട്ടാണ് ഐ.എസ്.എൽ നാലാം സീസണിൽ...
കൊച്ചി: സുരക്ഷ മാനദണ്ഡപ്രകാരം കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ എത്ര കാണികളെ പ്രവേശിപ്പിക്കാം?...
ലുധിയാന: 11ാം സീസൺ െഎ ലീഗിന് സമനിലയോടെ തുടക്കം. കരുത്തരായ മോഹൻ ബഗാനെ പുതുനിരയായ മിനർവ...