Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബം​ഗ​ളൂ​രു എ​ഫ്.​സി​...

ബം​ഗ​ളൂ​രു എ​ഫ്.​സി​ ഗോ​ൾ​കീ​പ്പ​ർ ഗുർപ്രീതിന്​ വിലക്ക്​; മൂന്നു ലക്ഷം പിഴ

text_fields
bookmark_border
ബം​ഗ​ളൂ​രു എ​ഫ്.​സി​ ഗോ​ൾ​കീ​പ്പ​ർ ഗുർപ്രീതിന്​ വിലക്ക്​; മൂന്നു ലക്ഷം പിഴ
cancel
ബം​ഗ​ളൂ​രു: ​ബം​ഗ​ളൂ​രു എ​ഫ്.​സി​യു​ടെ വി​ശ്വ​സ്​​ത ഗോ​ൾ​കീ​പ്പ​ർ ഗു​ർ​പ്രീ​ത്​ സി​ങ്​ സ​ന്ധു​വി​ന്​ ​െഎ.​എ​സ്.​എ​ല്ലി​ലെ അ​ടു​ത്ത ര​ണ്ട്​ മ​ത്സ​ര​ങ്ങ​ൾ ന​ഷ്​​ട​മാ​കും. ഗോ​വ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ചു​വ​പ്പു​കാ​ർ​ഡ്​ ക​ണ്ട ഗു​ർ​പ്രീ​തി​ന്​ അ​ഖി​ലേ​ന്ത്യ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​​െൻറ അ​ച്ച​ട​ക്ക സ​മി​തി​യാ​ണ്​ ര​ണ്ട്​ ക​ളി​ക​ളി​ൽ വി​ല​ക്കും മൂ​ന്നു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ച​ത്. നവംബർ 30ന്​ എഫ്​.സി ഗോവക്കെതിരായ മത്സരത്തിൽ എ​തി​ർ​താ​ര​ത്തോ​ട്​ മോ​ശ​മാ​യി ​പെ​രു​മാ​റി​യ​തി​െൻറ പേ​രി​ൽ മാ​ച്ച്​ റ​ഫ​റി​യു​ടെ ശി​പാ​ർ​ശ​പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballsuspensionmalayalam newssports newsISL 2017gurpreet singh sandhu
News Summary - ISL: Gurpreet Singh Sandhu gets two-match suspension -Sports news
Next Story