Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightെഎ ​ലീ​ഗ്​:...

െഎ ​ലീ​ഗ്​: ആ​രോ​സി​ന്​ തോ​ൽ​വി

text_fields
bookmark_border
െഎ ​ലീ​ഗ്​: ആ​രോ​സി​ന്​ തോ​ൽ​വി
cancel
ബാം​ബോ​ലിം: ​െഎ ​ലീ​ഗി​ൽ കൗ​മാ​ര സം​ഘ​മാ​യ ഇ​ന്ത്യ​ൻ ആ​രോ​സി​ന്​ തോ​ൽ​വി. മി​ന​ർ​വ പ​ഞ്ചാ​ബ്​ എ​ഫ്.​സി 2-0ത്തി​നാ​ണ്​ അ​ണ്ട​ർ 17 ഇ​ന്ത്യ​ൻ സം​ഘ​ത്തെ തോ​ൽ​പി​ച്ച​ത്. ക​ളി​യു​ടെ ഇ​രു പ​കു​തി​ക​ളി​ലു​മാ​ണ്​ മി​ന​ർ​വ സ്​​കോ​ർ ചെ​യ്​​ത​ത്. സീ​നി​യ​ർ താ​ര​ങ്ങ​ൾ ​നി​റ​ഞ്ഞ പ​ഞ്ചാ​ബി​നെ​തി​രെ ശ​ക്​​ത​മാ​യ പ്ര​തി​രോ​ധ​മൊ​രു​ക്കി​യെ​ങ്കി​ലും ചെ​റു പി​ഴ​വു​ക​ൾ ഗോ​ളാ​യി മാ​റു​ക​യാ​യി​രു​ന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballI-Leaguemalayalam newssports newsIndian ArrowsMinerva Punjab FC
News Summary - I-League: Indian Arrows vse Minerva Punjab FC -Sports news
Next Story