Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2017 2:59 AM IST Updated On
date_range 9 Dec 2017 6:14 AM ISTപുതുവത്സര ആഘോഷം: ബ്ലാസ്റ്റേഴ്സ് – ബംഗളൂരു മത്സരം മാറ്റിവെക്കണമെന്ന് പൊലീസ്
text_fieldsbookmark_border
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ 31ന് കൊച്ചിയിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്-ബംഗളൂരു എഫ്.സി മത്സരം മാറ്റിവെക്കണമെന്ന് കൊച്ചി സിറ്റി പൊലീസ്. പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷക്കായി സംസ്ഥാനത്താകെ കൂടുതൽ പൊലീസുകാരെ വിന്യസിക്കേണ്ടിവരും. ഇക്കാരണത്താൽ മത്സരം മാറ്റിവെക്കണമെന്ന് കാട്ടിയാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറിന് പൊലീസ് കത്ത് നൽകിയിരിക്കുന്നത്. വൈകീട്ട് 5.30നാണ് ബ്ലാസ്റ്റേഴ്സ്-ബംഗളൂരു മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
