അലിഗഡ്: നിരവധി കൊലപാതക കേസുകളിൽ പ്രതികളായ രണ്ടുപേർ ഉത്തർ പ്രദേശിൽ ഇന്നു രാവിലെ നടന്ന പൊലീസ് ഏറ്റുമുട്ടലിൽ...
ശ്രീനഗർ: ജമ്മു കശ്മീരിെല കുൽഗാമിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് തീവ്രവാദികൾ കൊല്ലപ്പെട്ടു. ...
ശ്രീനഗർ: കശ്മീർ താഴ്വരയിൽ സൈന്യവും മറ്റു സുരക്ഷസേനകളും ചേർന്ന് നടത്തിയ വ്യാപകമായ...
ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം രണ്ട് തീവ്രവാദികളെ കൊലപ്പെടുത്തി. ഹന്ദ്വാരയിലെ...
റായ്പുർ: ഛത്തിസ്ഗഡിൽ സൈന്യം നടത്തിയ ഏറ്റുമുട്ടലിൽ നാലു മാവോയിസ്റ്റുകളെ കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി നാരായൺപുർ...
ന്യൂഡൽഹി: കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. അനന്ദനാഗ്...
ശ്രീനഗർ: ഇന്ന് രാവിലെ ശ്രീനഗറിലെ ബട്മലൂവിൽ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ പ്രത്യേക സേനാ വിഭാഗത്തിലെ...
റായ്പൂർ: ചത്തിസ്ഗഢിൽ പൊലീസ് ചാരനെന്ന് ആരോപിച്ച് മാവോവാദികൾ ഒരാളെ...
ശ്രീനഗർ: ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ തീവ്രവാദികളുമായി ഏറ്റുമുട്ടൽ. ബാരമുള്ള ജില്ലയിലെ റാഫിയബാദിലാണ് ഏറ്റുമുട്ടൽ...
റായ്പൂർ: ഛണ്ഡീഗഡിെല സുക്മയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു....
ഷോപിയാൻ: ജമ്മുകശ്മീരിലെ കില്ലോറയിൽ സുരക്ഷാ ൈസന്യവുമായുള്ള ഏറ്റുമുട്ടലിൽ ലശ്കറെ ത്വയ്യിബ ഭീകരൻ ഉമർ മാലിക് ഉൾപ്പടെ...
ന്യൂഡൽഹി: പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഡൽഹിയിൽ നാല് അധോലോക സംഘാംഗങ്ങൾ കൊല്ലപ്പെട്ടു....
ശ്രീനഗർ: കശ്മീരിലെ ചട്ടബാൽ മേഖലയിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചുവെന്നാണ്...
സംസ്ഥാനത്ത് ബ്ലാക്ക് കാറ്റ് കമാൻഡോകളെ നിയോഗിക്കും