Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഛത്തിസ്​ഗഡിൽ ഏറ്റുമുട്ടലിൽ നാലു മാവോയിസ്​റ്റുകളെ കൊലപ്പെടുത്തി

text_fields
bookmark_border
naxal
cancel

റായ്​പുർ: ഛത്തിസ്​ഗഡിൽ സൈന്യം നടത്തിയ ഏറ്റുമുട്ടലിൽ നാലു മാവോയിസ്​റ്റുകളെ കൊലപ്പെടുത്തി. ഞായറാഴ്​ച രാത്രി നാരായൺപുർ ജില്ലയിൽ കൊക്രജാറിലെ ഗുമിയാബേദ വനമേഖലയിലാണ്​ ഏറ്റുമുട്ടൽ നടന്നത്​.

ഡിസ്​ട്രിക്​റ്റ്​ റിസർവ്​ ഗാർഡ്​ നടത്തിയ തെരച്ചിലിനൊടുവിൽ മാവോയിസ്​റ്റുകളുമായി ഏറ്റുമുട്ടുകയായിരുന്നു.കൊല്ലപ്പെട്ടവരിൽ നിന്ന്​ ആയുധങ്ങളും സ്​​േഫാടക വസ്​തുക്കളും പിടിച്ചെടുത്തു. ആഗസ്​ത്​ ആറിന്​ സുഖ്​മയിലുണ്ടായ ഏറ്റുമുട്ടലിൽ 15 മാവോയിസ്​റ്റുകൾ കൊല്ലപ്പെട്ടിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 4 Naxals killed in encounter in Chhattisgarh- India news
Next Story