Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീർ: രണ്ട്​​...

കശ്​മീർ: രണ്ട്​​ തീവ്രവാദികൾ കൊല്ലപ്പെട്ടു; ജവാന്​ പരിക്ക്​

text_fields
bookmark_border
JK_encounter
cancel

ശ്രീ​ന​ഗ​ർ: ജ​മ്മു-​ക​ശ്​​മീ​രി​ലെ ബു​ധ്​​ഗാം ജി​ല്ല​യി​ൽ സു​ര​ക്ഷ സൈ​ന്യ​വു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട്​ ല​ശ്​​ക​ർ തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി പൊ​ലീ​സ്. സൈ​നി​ക​ന്​ പ​രി​ക്കേ​റ്റു. ഖാ​ൻ​സാ​ഹി​ബ്​ മേ​ഖ​ല​യി​ലെ സാ​ഗു​വി​ൽ തീ​വ്ര​വാ​ദി​ക​ൾ എ​ത്തി​െ​യ​ന്ന വി​വ​ര​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്ന സു​ര​ക്ഷ​സേ​ന​ക്കു​നേ​രെ​ ഇ​വ​ർ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. തി​രി​ച്ചു​ള്ള വെ​ടി​വെ​പ്പി​ൽ ര​ണ്ടു​​പേ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​ണ്​ പൊ​ലീ​സ്​ വി​ശ​ദീ​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirterroristencounterbudgam
News Summary - Encounter Underway in Kashmir's Budgam- India news
Next Story