Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹന്ദ്വാരയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ
text_fieldsbookmark_border
കശ്മീർ: ജമ്മുകശ്മീരിലെ ഹന്ദ്വാരയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. പ്രദേശത്ത് മൂന്ന് തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. വെടിവെപ്പ് തുടരുകയാണ്. പ്രദേശത്തെ ഇൻറർനെറ്റ് സർവീസ് വിച്ഛേദിച്ചിട്ടുണ്ട്.
രണ്ടാംഘട്ട തദ്ദേശ സ്വയംഭരണ വോെട്ടടുപ്പ് കഴിഞ്ഞതിനു പിറകെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. തെരഞ്ഞെടുപ്പിൽ കശ്മീർ താഴ്വരയിൽ ജനപങ്കാളിത്തം കുറവായിരുന്നു. നേരത്തെ, രണ്ട് നാഷണൽ കോൺഫറൻസ് പ്രവർത്തകരെ തീവ്രവാദികൾ കൊലപ്പെടുത്തുകയും വോെട്ടടുപ്പിൽ പെങ്കടുക്കരുതെന്ന് മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
