Argentina mourns Diego Maradona with a wake at the presidential palace in Buenos Aires https://t.co/yWLxtjD1UR— Reuters...
വിവാദങ്ങൾ ആ മനുഷ്യനൊപ്പം കുത്തിയൊലിച്ചൊഴുകിയിട്ടും അയാളെ വെറുക്കാൻ അതൊന്നും ഒരു കാരണമേ ആയിരുന്നില്ല
തിരുവനന്തപുരം: ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വേര്‍പാടിനെ തുടർന്ന് കേരള കായിക മേഖലയില്‍ രണ്ട് ദിവസം ദുഃഖാചരണം....
അസുഖമെല്ലാം ഭേദമായി ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വീണ്ടും വരണമെന്ന ആഗ്രഹം പൂർത്തിയാക്കാതെയാണ് ഡീഗോ മടങ്ങിയത്
അന്തരിച്ച ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയോടുള്ള ആദരസൂചകമായി 10ാം നമ്പർ ജഴ്സി പിൻവലിക്കണമെന്ന് ആവശ്യം ഉയരുന്നു....
ദോഹ: രണ്ട് കൊല്ലങ്ങൾക്കപ്പുറം 2022ൽ ലോകകപ്പ് നടക്കാനിരിക്കുന്ന ഖത്തറിൻെറ ചങ്ങാതി കൂടിയാണ് ഡീഗോ മറഡോണ....
നവംബർ 25െൻറ നഷ്ടങ്ങളാണ് അർജൻറീന ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയും ക്യൂബൻ വിപ്ലവ നക്ഷത്രം ഫിഡൽ കാസ്ട്രോയും. 2016ൽ...
കൊൽക്കത്ത: ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ നിര്യാണത്തിൽ വികാരനിർഭരമായ അനുശോചനക്കുറിപ്പുമായി ബി.സി.സി.ഐ അധ്യക്ഷനും...
കളത്തിനുള്ളിലും പുറത്തും ഒരുവിധ കണക്കുകൂട്ടലുകൾക്കും പിടികൊടുക്കാതെ കുതറിത്തെറിച്ച വിലക്ഷണ പ്രതിഭാസം
നാപോളിയിലെ ഒരു തെരുവ്. ആ വീട്ടിൽ വെളിച്ചം നൽകി എരിഞ്ഞു തീരുന്ന ആ മെഴുകുതിരി നാളത്തിനടുത്തു അദ്ദേഹം തൻെറ ദൈവത്തിെൻറ...
ദുബൈ: മലപ്പുറത്തുകാരുടെ ചങ്കിടിപ്പാണ് മറഡോണ. അതേ മറഡോണയുടെ ചങ്കായ ഒരു...
ആധുനിക ഫുട്ബോളിലെ ഇതിഹാസ താരങ്ങളിൽ ഒരാൾ... കാലിനൊപ്പം കൈകൊണ്ടും ചരിത്രം രചിച്ച ഇതിഹാസം... വിശേഷണങ്ങൾ പലതുണ്ട് അന്തരിച്ച...
ബ്വേനസ് അയ്റിസ്: തലച്ചോറിൽ ശസ്ത്രക്രിയക്ക് വിധേയനായ മറഡോണ ഒരാഴ്ചക്കു ശേഷം ആശുപത്രി വിട്ടു. മറഡോണ നഗരത്തിലെ ഒലിവോസ്...