റിയാദ്: മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി. മങ്കട അങ്ങാടിപ്പുറം അരിപ്ര മാമ്പ്ര കൂളീരി മുഹമ്മദാലി (55) ആണ്...
ഹൈദരാബാദ്: ബോളിവുഡ് സംവിധായകനും നടനുമായ നിഷികാന്ത് കാമത്ത് (50) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഹൈദരാബാദിലെ...
കോഴിക്കോട്: ചലച്ചിത്ര താരം ശശി കലിംഗ (59) അന്തരിച്ചു. കരൾരോഗത്തെ തുടർന്നായിരുന്നു അന്ത്യം. വി. ചന്ദ്രകുമാർ എന് നാണ്...
മൺമറഞ്ഞ സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്റ്ററുടെ ഈണങ്ങളുമായി കൂട്ടുകൂടിയ വിവിധ തലമുറകളിലെ രചയിതാക്കൾക്ക് പകരം...
കൊച്ചി: മലയാള സിനിമയിലെ നിത്യഹരിത ഗാനങ്ങളുടെ ശിൽപി എം.കെ.അർജുനൻ മാസ്റ്റർ അന്തരിച്ചു. 84 വയസ് ആയിരുന്നു. കൊച് ചി...
ചെന്നൈ: തമിഴ് യുവനടനും ഡോക്ടറുമായ സേതുരാമൻ (36) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം....
ചാലക്കുടി: നടൻ തിലകെൻറ മകനും സീരിയൽ നടനുമായ എലിഞ്ഞിപ്ര കടുങ്ങാട് പാലപുരത്ത് വ ീട്ടിൽ...
മാനന്തവാടി: ഗദ്ദിക കലാകാരൻ തൃശ്ശിലേരി കൈതവള്ളി കോളനി പി.കെ.കരിയൻ (65) നിര്യാതനായി. അസുഖ ബാധയെ തുടർന്ന് ചൊവ്വാഴ്ച ...
ഉദുമ: കേന്ദ്ര ഇൻറലിജൻസ് ഇൻസ്പെക്ടറെ കാസർകോട് ബേക്കലിന് സമീപം കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം ഗോവിന്ദമുട്ടം...
കൊച്ചി: അന്തരിച്ച മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ആലപ്പുഴ...
ധാക്ക: ലോകത്തെ ഏറ്റവും വലിയ സർക്കാറിതര സംഘടനകളിൽ (എൻ.ജി.ഒ) ഒന്നായ ‘ബംഗ്ലാദേശ് റൂറൽ അഡ്വാൻസ്മെൻറ് കമ്മിറ്റി’...
ചെറുതുരുത്തി: മഹാകവി വള്ളത്തോൾ നാരായണമേനോെൻറ പുത്രി വള്ളത്തോൾ വാസന്തി മേനോൻ (90) ഇനി ഓർമ. വാർധക്യസഹജമായ അസുഖ ങ്ങളെ...
മംഗളൂരു: പാശ്ചാത്യ സംഗീതോപകരണമായ സാക്സൊഫോണിനെ കർണാടക സംഗീത ലോകത്തേക്ക്...
വക്കീലായിരുന്ന മാരാജ് മഹാരാജ് കിഷൻ െജയ്റ്റ്ലിയുടെയും രത്തൻ പ്രഭയുടെയും മകനായി 1952 ഡി സംബർ...