ന്യൂഡൽഹി: ഫുട്പാത്തിൽ കിടന്നുറങ്ങുകയായിരുന്നവരുടെ ദേഹത്തേക്ക് കാർ പാഞ്ഞുകയറി രണ്ട് കുട്ടികൾ മരിച്ച സംഭവത്തിൽ വാഹനമോടിച്ച...
ഡൽഹി: ലോകത്തെ ഏറ്റവും കൂടുതൽ വായു മലിനീകരണം നടക്കുന്ന നഗരങ്ങളിലൊന്നായ ഡൽഹിയിൽ മലിനീകരണം ജീവിത ദൈർഘ്യം കുറക്കുന്നുവെന്ന്...
രാഹുൽ ഗാന്ധി ഇന്ന് ഇ.ഡിക്ക് മുമ്പാകെ ഹാജരാകും
ന്യൂഡൽഹി: ഡൽഹി രോഹിണിയിലെ ആശുപത്രി ഐ.സി.യുവിലുണ്ടായ തീപിടിത്തത്തിൽ ഒരു രോഗി മരിച്ചു. 64കാരിയായ രോഗി വെന്റിലേറ്റർ...
ഡൽഹി: പ്രവാചക നിന്ദക്കെതിരെ ഡൽഹിയിലും ഉത്തർപ്രദേശിലും വൻ പ്രതിഷേധറാലി. ജുമുഅക്കു ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ...
ന്യൂഡൽഹി: െെകക്കൂലി കേസിൽ ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലെ ജൂനിയർ എഞ്ചിനീയർ ഉൾപ്പെടെ രണ്ട് ജീവനക്കാരെ സിബിെഎ അറസ്റ്റ്...
ന്യൂഡൽഹി: അറസ്റ്റിലായ ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിനിനെ ചോദ്യം ചെയ്യുമ്പോൾ അഭിഭാഷകനെ കൂടെ നിർത്താമെന്ന സ്പെഷൽ കോടതി...
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിനെ മന്ത്രിസഭയിൽ നിന്ന്...
ന്യൂഡൽഹി: തിങ്കളാഴ്ച വൈകുന്നേരത്തോടെ ഡൽഹിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും രണ്ടുപേർ മരിച്ചു. വിവിധ ഭാഗങ്ങളിൽ...
ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി 300 സ്ത്രീകളിൽനിന്ന് കോടികൾ തട്ടിയ നൈജീരിയൻ യുവാവിനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു....
ന്യൂഡൽഹി: ഡൽഹിയുടെ പുതിയ ലഫ്റ്റനന്റ് ഗവർണറായി വിനയ് കുമാർ സക്സേന സത്യപ്രതിജ്ഞ ചെയ്തു. ഡൽഹി ഹൈകോടതി ആക്ടിങ് ചീഫ്...
ന്യൂഡൽഹി: കുതബ് മിനാർ സമുച്ചയത്തിൽ ഖനനം നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന ...
ഡൽഹി: തീയണക്കാൻ അഗ്നിശമനസേനയിലേക്ക് റോബോട്ടുകളെ വാങ്ങി ഡൽഹി സർക്കാർ. ഇടുങ്ങിയ തെരുവുകൾ, വനം, എണ്ണ, കെമിക്കൽ ടാങ്കറുകൾ,...
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ മുസ്തഫാബാദിൽ വൈദ്യതോപകരണ നിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ തൊഴിലാളി മരിച്ചു. പൊള്ളലേറ്റ...