ഹൈദരാബാദ്: 20 മിനിറ്റുകൾക്കകം കോവിഡ് പരിശോധനാഫലം അറിയാന്‍ സാധിക്കുന്ന നൂതന ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്തതായി...
തന്റെ ക്വാറന്റീന് കാലം കഴിഞ്ഞെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. ഫേസ്ബുക്കിലാണ് സുരാജ് ഇക്കാര്യം അറിയിച്ചത്. വെഞ്ഞാറമൂട്...
മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച ചികിത്സയിൽ കഴിഞ്ഞ ഒരാൾകൂടി മരിച്ചു. 73 വയസുള്ള പ്രവാസി വനിതയാണ് മരിച്ചത്. ഇതോടെ...
ചെന്നൈ: പുതുച്ചേരിയിൽ കോവിഡ് രോഗിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തിൽ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു....
ന്യൂഡൽഹി: ഡൽഹിയിൽ ജൂൺ അവസാനത്തോടെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷമായി ഉയർന്നേക്കാമെന്ന് വിദഗ്ധ സമിതി. ജൂലൈ...
വാഷിങ്ടൺ: കോവിഡ് മൂലമുണ്ടായ സാമ്പത്തിക തകർച്ച ഒരു ദശാബ്ദത്തോളം നീണ്ടുനിൽക്കുമെന്ന് ലോകബാങ്ക് തലവൻ ഡേവിഡ്...
മുംബൈ: കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരു ആശുപത്രിയിൽ നിന്നും 200 മീറ്റർ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസ് ഉടമ...
ലണ്ടന്‍: എൻ.എച്ച്.എസില്‍ ചികിത്സക്കായി വെയ്റ്റിങ്ങ് ലിസ്റ്റിലുള്ള ലക്ഷക്കണക്കിന് ബ്രിട്ടീഷുകാര്‍ പ്രൈവറ്റ്...
ലണ്ടന്‍: ലോക്ക്ഡൗൺ ലംഘിച്ചു ടോറി എംപി നടത്തിയ ബാര്‍ബക്യു പാര്‍ട്ടി വിവാദമാകുന്നു. ഭരണ കക്ഷിയായ കണ്‍സര്‍വേറ്റീവ്...
ബെയ്ജിങ്: കോവിഡ് 19 വൈറസ് ബാധയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജനങ്ങൾക്ക് ഷോപ്പിങ് വൗച്ചറുകൾ...
കോവിഡ് തുടങ്ങി അഞ്ചുമാസം പിന്നിടുേമ്പാഴും രോഗത്തെ നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞിട്ടില്ല. ലോക ജനസംഖ്യയിൽ പകുതിയോളം...
തിരുവനന്തപുരം: മരിച്ച വൈദികെൻറ റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചു. മെഡിക്കല്‍ കോളജിെൻറ വീഴ്ച...
ന്യൂഡൽഹി: 24 മണിക്കൂറിനിടെ 9971 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 287 പേരാണ്...
മുംബൈ: നഗരത്തിൽ വാതക ചോർച്ചയില്ലെന്ന സ്ഥിരീകരിച്ച് അഗ്നിശമനസേനാ അധികൃതർ. നഗരത്തിെൻറ പല ഭാഗങ്ങളിൽ നിന്ന് ലഭിച്ച...