Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right200 മീറ്ററിന് കോവിഡ്...

200 മീറ്ററിന് കോവിഡ് രോഗിയിൽ നിന്ന് ആംബുലൻസ് ഉടമ വാങ്ങിയത് 8,000 രൂപ

text_fields
bookmark_border
ambulance.jpg
cancel

മുംബൈ: കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരു ആശുപത്രിയിൽ നിന്നും 200 മീറ്റർ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസ് ഉടമ രോഗിയുടെ ബന്ധുക്കളിൽ നിന്ന് ഈടാക്കിയത് 8,000 രൂപ. കൂടുതൽ പണത്തിന് വേണ്ടി  ഡ്രൈവർ വിലപേശുന്ന വിഡിയോ ബന്ധുക്കളിലൊരാൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. 

കുർല സ്വദേശിയായ കബിരുൺ നിസയെ ഹബീബ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് രോഗിക്ക് ആവശ്യമുള്ള സൗകര്യം ആശുപത്രിയിലെല്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. സ്വകാര്യ ആംബുലൻസ് സർവീസാണ് 200 മീറ്റർ അകലെയുള്ള ഫൗസിയ  ആശുപത്രിയിലെത്തിച്ചത്. ഡ്രൈവറുടെ പി.പി.ഇ കിറ്റിനുള്ള തുക വഹിക്കാമെന്ന് പറഞ്ഞെങ്കിലും 8,000 രൂപ കുറക്കാൻ അവർ തയാറായില്ലെന്നും രോഗിയുടെ ബന്ധു അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ambulancecovid 19
News Summary - Mumbai patient pays Rs 8,000 for 200m ambulance ride - India news
Next Story