Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: ബഹ്‌റൈനിൽ ഒരു മരണം കൂടി
text_fieldsbookmark_border
മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച ചികിത്സയിൽ കഴിഞ്ഞ ഒരാൾകൂടി മരിച്ചു. 73 വയസുള്ള പ്രവാസി വനിതയാണ് മരിച്ചത്.
ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 25 ആയി.
Next Story
