ലഖ്നോ: മഹാരാഷ്ട്രയിൽ നിന്നും ഉത്തർപ്രദേശിൽ തിരിച്ചെത്തിയ ഏഴ് തൊഴിലാളികൾക്ക് കോവിഡ് ബാധ. യു.പിയിലെ ബസ്തി...
ബീജിങ്: ലോകത്ത് ആദ്യം കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട രാജ്യമായ ചൈനയിൽ നിലവിൽ ഒരു കോവിഡ് രോഗി മാത്രമേ ഉള്ളൂവെന്ന്...
ജലന്ധർ: ലോക് ഡൗൺ ലംഘിച്ച് വാഹനമോടിച്ച യുവാവിനെ തടഞ്ഞുനിറുത്തിയ എ.എസ്.ഐയെ ബോണറ്റിലിരുത്തി യുവാവ് മീറ്ററുകളോളം...
ചണ്ഡിഗഡ്: കെണിയിൽ കുടുങ്ങിയ എലി തനിക്ക് വലിയ െകണിയായി മാറുമെന്ന് ചണ്ഡിഗഡിലെ സെക്ടർ 23ൽ താമസക്കാരനായ അജയ് കുമാർ...
ചെന്നൈ: ലോക്ഡൗണിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ ഏർപ്പെടുത്തിയ പ്രത്യേക ട്രെയിനുകളിൽ ടിക്കറ്റിന് 50 രൂപ അധികം...
വുഹാൻ: കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളും ലോക്ഡൗണിലാണ്. കർശന നിയന്ത്രണങ്ങളുമായി...
ന്യൂഡൽഹി: ലോക്ഡൗൺ മേയ് 17 വരെ നീട്ടിയെങ്കിലും ചില മേഖലകളിൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പ്രധാന...
ന്യൂഡൽഹി: ഹോസ്റ്റലുകളിൽ കുടങ്ങിയ വിദ്യാർഥികളോട് വീടുകളിലേക്ക് മടങ്ങാൻ ജാമിഅ മില്ലിയ സർവകലാശാല ആവശ്യപ്പെട്ടു. കോവിഡ് 19...
വാഷിങ്ടൺ: കൊറോണ വൈറസിേൻറത് സ്വാഭാവിക ഉത്ഭവമാണെന്ന് ലോകാരോഗ്യ സംഘടന എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മൈക്കൽ റയാൻ. കോവിഡ്...
ഇടുക്കി: ലോക്ഡൗൺ ലംഘിച്ച് സമരം നടത്തിയതിന് ഇടുക്കി എം.പി ഡീൻ കുര്യാക്കോസിനെതിരെ കേസ്. ഇടുക്കി ജില്ലയെ...
നർമദ: മഹാരാഷ്ട്രയിൽ നിന്നും ഗുജറാത്ത് എന്ന സ്വതന്ത്ര സംസ്ഥാനം രൂപപ്പെട്ട് 60 വർഷം പിന്നിട്ടുകഴിഞ്ഞു. ഈ കൊറോണ മഹാമാരിയുടെ...
തൃക്കരിപ്പൂർ: ആരോഗ്യ വകുപ്പ് തൃക്കരിപ്പൂർ താലൂക്കാശുപത്രി വഴി ശേഖരിച്ച സ്രവ സാമ്പിളുകൾ മുഴുവനും നെഗറ്റീവ്. ഏപ്രിൽ അവസാന...
കാസർകോട്: ഏഴ് കോവിഡ് രോഗികളുടെ ആരോഗ്യവിവരങ്ങൾ ചോർന്നതായി മുഖ്യമന്ത്രിക്ക് പരാതി...
ന്യൂഡൽഹി: ലോക്ഡൗൺ നീണ്ടു പോയാൽ കോവിഡ് മരണങ്ങളേക്കാൾ കൂടുതൽ പട്ടിണി മരണങ്ങളുണ്ടാവുമെന്ന് ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ...