തിരുവനന്തപുരം: സംസ്ഥാനങ്ങളിൽനിന്ന് കോവിഷീൽഡ് വാക്സിന് ഇൗടാക്കുന്നതിനെക്കാൾ കുറഞ്ഞ വിലയാണ് സിറം...
ന്യൂഡൽഹി: ഓക്സിജൻ ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് സംസ്ഥാനങ്ങളോട് സഹായമഭ്യർഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ്...
ദോഹ: കോഴിക്കോട് നാദാപുരം സ്വദേശി ഖത്തറിൽ കോവിഡ് ബാധിച്ച് മരിച്ചു. വാണിമേൽ തെരുവൻപറമ്പ് ചാപ്പകെട്ടിയപറമ്പത്ത്...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും കോവിഡ് വ്യാപനമുണ്ടെന്നും എന്നാൽ ഉത്തരേന്ത്യയിലേതു പോലെ ആശങ്കപ്പെടേണ്ട...
ജിദ്ദ: സൗദി അറേബ്യയിൽ ശനിഴാഴ്ച 1072 പുതിയ കോവിഡ് രോഗികളും 858 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ...
കേന്ദ്രവീഴ്ച കേരളം ആവർത്തിക്കരുത്
ന്യൂഡൽഹി: പുതിയ വാക്സിൻ നയവും വാക്സിനുകളുടെ വിലയും വൻ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിൽ വിശദീകരണവുമായി കേന്ദ്ര...
ഇസ്ലാമാബാദ്: കോവിഡ് രണ്ടാം തരംഗത്തിനെതിരെ പോരാടുന്ന ഇന്ത്യക്ക് ഐക്യദാർഢ്യവുമായി പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ....
തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച 26,685 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഇതിൽ 259 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നു...
മെഡിക്കല്‍ ഓക്സിജനും ഓക്സിജന്‍ ഉത്പാദനവുമായി ബന്ധപ്പെട്ട വസ്തുക്കൾക്ക് ആരോഗ്യ സെസ്സും ഒഴിവാക്കി
ന്യൂഡൽഹി: ഓക്സിജൻ വിതരണം ആരെങ്കിലും തടസപ്പെടുത്തിയാൽ അയാളെ തൂക്കിലേറ്റുമെന്ന് ഡൽഹി ഹൈകോടതി. ഗുരുതരാവസ്ഥയിലുള്ള കോവിഡ്...
സൂറത്ത്: മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുേമ്പാൾ ജാഗ്രതയിലും കരുതലിലുമാണ് കോവിഡ് മുന്നണി പോരാളികൾ....
സ്വകാര്യ വിപണിയിൽ ഡോസിന് 1000 രൂപക്ക് വിൽക്കാനും പദ്ധതി
വീട്ടിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾ ശ്വാസ തടസ്സം നേരിടുന്നുണ്ടെങ്കിൽ കമിഴ്ന്ന് കിടക്കൽ പരിശീലിക്കണമെന്ന്...