ന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധ പടർന്നു പിടിക്കുന്നതിനിടെ ഇന്ത്യയിലെ 90 ശതമാനം ജനങ്ങളും ലോക്ഡൗണിൽ. ഇന്ത്യയില െ 560...
മേെമ്പാടി വിതറി ധനമന്ത്രി
വാഷിങ്ടൺ: മുങ്ങിത്താഴുന്ന കപ്പലിൽ നിന്ന് പ്രിയപ്പെട്ടവളെ രക്ഷിച്ച വീരനായകനായി ലോകമെമ്പാടുമുള്ള ആരാധകരുടെ മനം കവർന്ന...
െഎ.ടി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയം ജൂൺ 30 വരെ നീട്ടി
ന്യൂഡൽഹി: 30,000 കോടി രൂപയുടെ സാമൂഹികക്ഷേമ സെസ് കേന്ദ്രസർക്കാർ ചെലവഴിച്ചിട്ടില്ലെന്നും കോവിഡ് പ്രതിരോധത ്തിനായി...
വാഷിങ്ടൺ: കോവിഡ് ഭീതി നിലനിൽക്കുന്നുണ്ടെന്ന് കരുതി അമേരിക്ക അധികകാലം അടച്ചിടാനാകില്ലെന്ന് പ്രസിഡൻറ് ഡോണൾഡ്...
ബീജിങ്: ചൈനയിൽ കോവിഡ് 19 വൈറസ് ബാധയുടെ രണ്ടാം വ്യാപനമുണ്ടാകുമെന്ന ആശങ്കയുമായി ആരോഗ്യവിദഗ്ധർ. 78 പുതിയ കേസ ുകൾ...
ന്യൂഡൽഹി: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽനിന്ന് കരകയറാൻ റിസർവ് ബാങ്ക് ഇടപെടണമെന്ന് മുൻ റിസർവ് ബാങ്ക ് ഗവർണർ...
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 499 ആയി. ഇതുവരെ പത്തുമരണം റിേപ്പാർട്ട് ചെയ്തു. കൊൽക്കത്തയിൽ 55കാരനാണ്...
പണം വാഗ്ദാനം ചെയ്ത രാഷ്ട്രത്തലവൻമാരോട് പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു
പ്രതിസന്ധി മറികടക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിച്ചില്ല
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിനെതിരായ ജാഗ്രതയുടെ ഭാഗമായി വാഹന നിർമാണ പ്ലാൻറുകൾ അടക്കുന്നു. മാരുതി സുസുക്കി, ടാറ്റ,...
മുംബൈ: മഹാരാഷ്ട്രയിൽ തിങ്കളാഴ്ച 15 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 14 പേർ മുംബൈയിലും ഒരാൾ പൂനെയിലുമാണ്. ഇതോടെ...
ബെയ്ജിങ്: ലോകത്താകമാനം കോവിഡ് 19 ഭീതി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആശാവഹമായ റിപ്പോർട്ടാണ് ചൈനയിൽ നിന്ന്...