വാഷിങ്ടൺ: പ്രശ്നമുണ്ടാക്കാനല്ല പരിഹരിക്കാനാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശ്രമിക്കേണ്ടതെന്ന് ഡെമോക്രാറ്റിക് നേതാവ്...
തെഹ്റാൻ: നാട്ടിലേക്ക് മടങ്ങാനിരുന്ന ഇറാനിയൻ ശാസ്ത്രജ്ഞനെ അമേരിക്ക തടഞ്ഞുവെച്ചതായി ആരോപണം. ശാസ്ത്രജ്ഞൻ സൈറസ് അസ്ഹരിയെ...
തെഹ്റാൻ: ആഫ്രോ-അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്നവർക്ക് നേരെയുള്ള അതിക്രമങ്ങൾ...
ജറുസലേം: നിരായുധനായ ഫലസ്തീൻ പൗരനെ ഇസ്രായേൽ പൊലീസ് വെടിവെച്ച് കൊന്നു. 32കാരനായ ഇയാദ് അൽ ഹല്ലാക് ആണ് കൊല്ലപ്പെട്ടത്....
തെഹ്റാൻ: ശാസ്ത്രജ്ഞർക്ക് യു.എസ് ഉപരോധം ഏർപ്പെടുത്തിയാലും ആണവ പരീക്ഷണവുമായി...
കൊളംബോ: പാർലമെന്റ് തെരഞ്ഞെടുപ്പ് വൈകുന്നതോടെ ശ്രീലങ്ക ഭരണഘടന പ്രതിസന്ധിയിലേക്ക് വഴിമാറുന്നതായി റിപ്പോർട്ട്. ഇതു...
ബെയ്ജിങ്: ശനിയാഴ്ച ചൈനയിൽ ഒരു കോവിഡ് കേസു പോലും റിപ്പോർട്ട് ചെയ്തില്ല. കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ വൈറസ്...
കാഠ്മണ്ഡു: നേപ്പാളിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. പുതിയതായി 30 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ വൈറസ് ബാധ...
ബെയ്ജിങ്: ഹോങ്കോങ്ങിലെ ബഹുജന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ പുതിയ ദേശ സുരക്ഷാ നിയമത്തിന് രൂപം കൊടുക്കാനുള്ള...
സിംഗപ്പൂർ: സിംഗപ്പൂരിൽ ആദ്യമായി സൂം വിഡിയോ കോൾ വഴി 37കാരന് വധശിക്ഷ വിധിച്ചു. 2011ൽ മയക്കുമരുന്ന് കടത്തിയതിന്...
ഇസ്രായേൽ ഭീഷണിയോടുള്ള പ്രതികരണമാണ് ഫലസ്തീെൻറ പ്രസ്താവന
ടെൽ അവീവ്: യു.എ.ഇയിൽ നിന്നുള്ള ആദ്യ ചരക്ക് വിമാനം ഇസ്രായേലിൽ ഇറങ്ങി. ഫലസ്തീന് കൈമാറാനുള്ള കോവിഡ് വൈറസ് പ്രതിരോധ...
ബഗ്ദാദ്: ഇറാഖിലെ ബഗ്ദാദിൽ സ്ഥിതി ചെയ്യുന്ന അമേരിക്കൻ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം. അതീവ സുരക്ഷാ മേഖലയായ ഗ്രീൻ സോണിൽ...
ഇസ് ലാമാബാദ്: രാജ്യത്ത് കോവിഡ് വൈറസ് വ്യാപിക്കുന്നതിനിടെ പെരുന്നാൾ അവധി പ്രഖ്യാപിച്ച് പാകിസ്താൻ ഭരണകൂടം. മെയ് 22 മുതൽ...