24 ദിവസത്തിന് ശേഷം പൂര്‍ണമായി സുഖംപ്രാപിച്ചാണ് മിൻഹ വീട്ടിലേക്ക് മടങ്ങിയത്
ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽനിന്നാണ് യാത്രക്കാരെ തെരഞ്ഞെടുക്കുക
അബൂദബി: റസിഡൻറ് വിസയുള്ളവർക്ക് മാത്രമെ അബൂദബി വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകുകയുള്ളു എന്ന് എയർ...
കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. വയനാട് തരുവണ കരിങ്ങാരി വി.പി....
ഇദ്ദേഹത്തിെൻറ ഗൺമാന് കോവിഡ് സ്ഥിരീകരിച്ചതിനാൽ ചൊവ്വാഴ്ച മുതൽ ക്വാറൻറീനിലിയിരുന്നു
കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിൽ 56 പേരും മലപ്പുറത്ത് 25 പേരുമാണ് ചികിത്സയിൽ
വിലാപ യാത്രക്കിടെ റോഡിെൻറ ഇരുവശങ്ങളിലും ബാൽക്കണികളിലും നിന്നവർ ‘അമർ രഹെ’ എന്ന്...
കോഴിക്കോട്: വിമാനാപകടത്തിൽ പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർക്ക് മികച്ച...
കരിപ്പൂർ/ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളത്തിലെ എയർഇന്ത്യ...
മരിച്ചവരുടെയും പരിക്കേറ്റവരുടെയും ചികിത്സയിലുള്ളവരുടെയും വിശദാംശങ്ങൾ സംഘം ശേഖരിച്ച് സർക്കാറിന് സമർപ്പിക്കും, ഇതിന്...
ഗർഭിണിയായ ഭാര്യയെ തനിച്ചാക്കിയായിരുന്നു അഖിലേഷ് കുമാർ മരണത്തിന് കീഴടങ്ങിയത്
കക്കട്ടിൽ: കരിപ്പൂർ വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞ ഭാര്യയെയും മകളെയും ഒരുനോക്ക് കാണാൻ...
ദുബൈ വിമാനത്താവളത്തിൽ യാത്രയാക്കാനെത്തിയ ഭർത്താവിനെ തിരിച്ചയച്ചശേഷം മക്കളുടെ ഏറെ...
സൗദി എയർലൈൻസ്, എയർ ഇന്ത്യ, എമിറേറ്റ്സ്, ഖത്തർ എന്നീ കമ്പനികൾക്ക് വലിയ വിമാനത്തിന് അനുമതി