Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂർ വിമാന...

കരിപ്പൂർ വിമാന ദുരന്തം: 'പേഷ്യൻറ്​ വെൽഫെയർ ക​ൺട്രോൾ റൂം'

text_fields
bookmark_border
കരിപ്പൂർ വിമാന ദുരന്തം: പേഷ്യൻറ്​ വെൽഫെയർ ക​ൺട്രോൾ റൂം
cancel

കോ​ഴി​ക്കോ​ട്​: വി​മാ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക്​ മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കാനും ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ൾ കൈ​മാ​റാനും മ​റ്റു സ​ഹാ​യ​ങ്ങ​ൾക്കുമാ​യി കോ​ഴി​ക്കോ​ട്​ ക​ല​ക്​​ട​റേ​റ്റി​ൽ 'പേ​ഷ്യ​ൻ​റ്​ വെ​ൽ​ഫെ​യ​ർ ക​​ൺ​ട്രോ​ൾ റൂം' ​തു​ട​ങ്ങി.

ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും ക​ൺ​ട്രോ​ൾ റൂം ​മു​ഖാ​ന്ത​രം വി​വ​ര​ങ്ങ​ൾ അ​റി​യാ​നും സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കാ​നും സാ​ധി​ക്കും.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ​യും മ​ര​ണ​പ്പെ​ട്ട​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ https://docs.google.com/spreadsheets/d/1SPS5Hmm9h354Aay8rHnHhHRhiHoyUYZtDK_bOz4Vek8/edit#gid=712168400 എ​ന്ന ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്.

Show Full Article
TAGS:Air Crash Kerala Karipur Flight Accident Air India Express 
Web Title - Patient Welfare Control Room in Karipur Flight Accident
Next Story