Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസർവിസുകൾ കൂടി;...

സർവിസുകൾ കൂടി; ടിക്കറ്റ്​ നിരക്ക്​ കുറയുന്നു

text_fields
bookmark_border
സർവിസുകൾ കൂടി; ടിക്കറ്റ്​ നിരക്ക്​ കുറയുന്നു
cancel

മ​നാ​മ: ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഇ​നി​യും കു​റ​യാ​ൻ വ​ഴി തെ​ളി​യു​ന്നു. കൂ​ടു​ത​ൽ വി​മാ​ന​ക്ക​മ്പ​നി​ക​ൾ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ക​യും തി​ര​ക്ക്​ കു​റ​യു​ക​യും ചെ​യ്​​ത​തോ​ടെ​യാ​ണ്​ യാ​ത്ര​ക്കാ​ർ​ക്ക്​ ആ​ശ്വാ​സ​ത്തി​ന്​ വ​ഴി​യൊ​രു​ങ്ങു​ന്ന​ത്.നി​ല​വി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​​പ്ര​സ്, ഗ​ൾ​ഫ്​ എ​യ​ർ, എ​മി​റേ​റ്റ്​​സ്, ​ൈഫ്ല ​ദു​ബൈ എ​ന്നി​വ​യാ​ണ്​ കേ​ര​ള​ത്തി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സും ഗ​ൾ​ഫ്​ എ​യ​റും നേ​രി​ട്ട്​ സ​ർ​വി​സ്​ ന​ട​ത്തു​േ​മ്പാ​ൾ എ​മി​റേ​റ്റ്​​സും ​ൈഫ്ല ​ദു​ബൈ​യും ദു​ബൈ വ​ഴി ക​ണ​ക്​​ഷ​ൻ സ​ർ​വി​സാ​ണ്​ ന​ട​ത്തു​ന്ന​ത്.

​ൈഫ്ല ​ദു​ബൈ​യി​ൽ വ​രു​ന്ന​വ​ർ​ക്ക്​ ദു​ബൈ വി​സ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന തി​രി​ച്ച​ടി​യാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ അ​തും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. എ​മി​റേ​റ്റ്​​സി​ന്​ ആ​ദ്യം മു​ത​ൽ ത​ന്നെ ദു​ബൈ വി​സ ഇ​ല്ലാ​തെ വ​രാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. എ​യ​ർ അ​റേ​ബ്യ 19 മു​ത​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന്​ ക​ണ​ക്​​ഷ​ൻ സ​ർ​വി​സ് ന​ട​ത്തും. ​ആ​ഴ്​​ച​യി​ൽ ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ്​ ഷാ​ർ​ജ​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ യാ​ത്ര​ ന​ട​ത്തു​ന്ന​ത്. ഇൗ ​ദി​വ​സ​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട്, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ എ​യ​ർ അ​റേ​ബ്യ സ​ർ​വി​സ്​ ഷാ​ർ​ജ​യി​​ലേ​ക്കു​ണ്ട്. 100 ദീ​നാ​റി​ന​ടു​ത്ത്​ നി​ര​ക്കി​ൽ ഇൗ ​വി​മാ​ന​ത്തി​ൽ ബ​ഹ്​​റൈ​നി​ലെ​ത്താം. അ​തേ​സ​മ​യം, ഷാ​ർ​ജ​യി​ൽ 10 മ​ണി​ക്കൂ​റോ​ളം കാ​ത്തി​രി​ക്ക​ണം എ​ന്ന​ത്​ യാ​ത്ര​ക്കാ​ർ​ക്ക്​ അ​ൽ​പം പ്ര​യാ​സം സൃ​ഷ്​​ടി​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ, ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ നാ​ട്ടി​ലേ​ക്ക്​ പോ​കു​േ​മ്പാ​ൾ ര​ണ്ട്​ മ​ണി​ക്കൂ​റോ​ളം കാ​ത്തി​രു​ന്നാ​ൽ മ​തി. ​ൈഫ്ല ​ദു​ബൈ​ക്കും 100 ദീ​നാ​റി​ന​ടു​ത്ത്​ നി​ര​ക്കി​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രാം.

ബു​ധ​നാ​ഴ്​​ച എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​​ വി​മാ​ന​ത്തി​ൽ കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ 29,992 രൂ​പ​ക്ക്​ (ഏ​ക​ദേ​ശം 153 ദി​നാ​ർ) ടി​ക്ക​റ്റ്​ ല​ഭ്യ​മാ​യി​രു​ന്നു. 202 ദീ​നാ​റി​ന​ടു​ത്ത്​ നി​ര​ക്കു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്താ​ണ്​ ഒ​റ്റ​യ​ടി​ക്ക്​ ഇ​ത്ര​യും കു​റ​ഞ്ഞ​ത്. യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്​ കു​റ​ഞ്ഞ​താ​ണ്​ നി​ര​ക്ക്​ ഇൗ ​രീ​തി​യി​ൽ കു​റ​യാ​ൻ കാ​ര​ണം. എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​െൻറ ജ​നു​വ​രി മു​ത​ലു​ള്ള ഷെ​ഡ്യൂ​ൾ അ​ടു​ത്ത ദി​വ​സം​ത​ന്നെ വ​രും. ഇ​തി​ൽ നി​ര​ക്ക്​ കു​റ​യു​മെ​ന്നാ​ണ്​ യാ​ത്ര​ക്കാ​രു​ടെ പ്ര​തീ​ക്ഷ. കോ​ഴി​ക്കോ​ട്ടു​നി​ന്നു​ള്ള ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഗ​ൾ​ഫ്​ എ​യ​ർ 174 ദീ​നാ​റി​ലേ​ക്ക്​ നേ​ര​ത്തേ ത​ന്നെ കു​റ​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EmiratesGulf AirAir India Expressfly DubaiTicket price
Next Story